May 25, 2017 6:37 am
Tags Posts tagged with "airport"

Tag: airport

ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ദേഹപരിശോധന ഒഴിവാക്കുന്നു. സംശയാസ്പദമായ സാഹചര്യങ്ങളില്‍ മാത്രമേ ഇവര്‍ക്ക് പരിശോധനയുണ്ടാകൂവെന്നു ദുബായ് എയര്‍പ്പോര്‍ട്ട് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. ദേഹ പരിശോധന മൂലം ഗര്‍ഭിണികള്‍ക്ക് യാതൊരു വിധ ആരോഗ്യ...

സ്ത്രീകളായ യാത്രക്കാരെ എയര്‍പോര്‍ട്ട് അധികൃതര്‍ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്. ഇസ്ലാമാബാദ് എയര്‍പോര്‍ട്ടിലെ അധികൃതരാണ് സ്ത്രീകളെ മര്‍ദ്ദിച്ചത്. സ്ത്രീ ജീവനക്കാരാണ് മര്‍ദ്ദിക്കുന്നത്. ഹസീന ബീഗത്തിനും മകള്‍ ഫൗസിയയ്ക്കുമാണ് ദുരനുഭവം ഏല്‍ക്കേണ്ടി വന്നത്. ഫൗസിയ ടൊയ്ലറ്റ് പേപ്പറുകള്‍...

തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണ്ണ വേട്ട. ദുബായില്‍ നിന്നെത്തിയ പ്രവീണ്‍കുമാര്‍ എന്നയാളില്‍ നിന്ന് 1.4 കിലോ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി.

വിമാനത്താവളങ്ങിൽ ബയോമെട്രിക് സംവിധാനം ഏർപ്പെടുത്താൻ ഒരുങ്ങി വ്യോമയാന മന്ത്രാലയം. വിമാനത്തിൽ കയറുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ഈ സംവിധാനം ഉപയോഗപ്പെടുത്താനാണ് തീരുമാനം. ആഭ്യന്തര വിമാന സർവ്വീസുകൾക്കാണ് ആദ്യഘട്ടത്തിൽ ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തുക. ഹൈദരാബാദ് വിമാനത്താവളത്തിൽ ഈ സംവിധാനം...

വിമാനത്താവളത്തിൽ വെച്ച് നിങ്ങളുടെ സാധനം നഷ്ടപ്പെട്ടാൽ എയർപോർട്ടിലെ ലോസ്റ്റ് ആന്റ് ഫൗണ്ട് സർവ്വീസുമായി ബന്ധപ്പെടുകയാണ് ചെയ്യുക. എന്നാൽ കെ.എൽ.എം ഡച്ച് എയർലൈൻസിൽ നിങ്ങളുടെ സാധനം നഷ്ടപ്പെട്ടാൽ ഒരു മിടുക്കൻ നായക്കുട്ടി നിങ്ങളുടെ കയ്കളിൽ...

യാത്രക്കാരോട് ഏറ്റവും നന്നായി പെരുമാറുന്ന സൗഹൃദ വിമാനത്താവളം എന്ന പദവി ഒരു ദക്ഷിണേന്ത്യൻ വിമാനത്താവളത്തിനാണ് !! മറ്റെവിടെയും അല്ല തിരുപതി വിമാനത്താവളത്തിന് ആണ് ഈ പുരസ്‌കാരം ലഭിച്ചത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സംസ്ഥാന...

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അനധികൃത വിദേശ കറൻസി ഇടപാടുകാരൻ പൊലീസ് പിടിയിലായി. പാറക്കടവ് കുറുമശ്ശേരി സ്വദേശി ശശി അയ്യപ്പനാണ് (50) പിടിയിലായത്. 17000 രൂപയുടെ വിദേശ കറൻസികൾ ഇയാളിൽ നിന്നും പിടിച്ചെടുത്തു....