May 25, 2017 6:36 am
Tags Posts tagged with "attack"

Tag: attack

അസമിലെ ചിരാഗ് ജില്ലയിലുണ്ടായ ഏറ്റമുട്ടലില്‍ സൈന്യം രണ്ട് പേരെ വധിച്ച സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന വെളിപ്പെടുത്തലുമായി സിആര്‍പിഎഫ് ഐജി രജനീഷ് റായി. അസം ചീഫ് സെക്രട്ടറി, അസം പോലീസ് മേധാവി, സിആര്‍പിഎഫ് മേധാവി,...

സ്ത്രീകൾക്കെതിരെ ഗ്രാമത്തലവന്റെ ക്രൂര മർദ്ദനം. ഹരിയാനയിലാണ് പട്ടാപ്പകൽ നടുറോഡിൽ വെച്ച് സ്ത്രീകൾക്കെതിരായ ഈ അതിക്രമം നടക്കുന്നത്. റെവാരിയിലെ ഭുദ്ദാന ഗ്രാമത്തലവനായ മുകേഷും പഞ്ചായത്തംഗം ചന്ദ്രഭാൻ എന്നയാളും അവരുടെ കുടുംബാംഗങ്ങളും ചേർന്നാണ് സ്ത്രീകളെ മർദ്ദിച്ചത്. മർദ്ദിക്കാനുണ്ടായ...

അഫ്ഗാനിസ്താനിലെ ഔദ്യോഗിക ടെലിവിഷൻ സ്റ്റേഷനു നേരെ ഭീകരാക്രമണം. ജലാലാബാദിലെ കേന്ദ്രത്തിനുനേരെയാണ് തീവ്രവാദികൾ  ആക്രമണം നടത്തിയത്. മൂന്നുപേരാണ്​ ആയുധവുമായി ആക്രമണം നടത്തിയത്. ഇതില്‍  രണ്ടു പേർ ചാവേറുകളായി പൊട്ടിത്തെറിച്ചു. അവശേഷിക്കുന്ന ഒരാൾ സുരക്ഷാ സേനയുമായി...

അതിർത്തിയിൽ കൊല്ലപ്പെട്ട ബി.എസ്​.എഫ്​ ജവാന്റെ കുടുംബത്തെ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദർശിക്കാനെത്തിയതുമായി ബന്ധപ്പെട്ടു വിവാദം. കുടുംബത്തെ യോഗി ആദിത്യനാഥ് അപമാനിച്ചു എന്ന് ആരോപണം. ജവാ​​​െൻറ വീട്ടിൽ യോഗി ആദിത്യനാഥിന് ജില്ലാ ഭരണകൂടത്തിന്റെ...

ജമ്മുകാശ്​മീരിൽ പാകിസ്​താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ഇന്ന് രാവിലെ ആറേമുക്കാലോടെ രജൗരി സെക്​ടറിലെ ചിത്തി ബാക്​റി എരിയയിലാണ്​ വെടിനിർത്തൽ കരാർ ലംഘനമുണ്ടായിരിക്കുന്നത്​. ഇന്ത്യന്‍ സൈന്യവും തിരിച്ചടിയ്ക്കുകയാണ്.  82എം.എം 120 എം.എം തോക്കുകളും ഷെല്ലുകളും...

ജമ്മു കശ്മീരിലെ നൗഷേര സെക്ടറിൽ പാകിസ്താൻ സേന വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. നിയന്ത്രണരേഖയിൽ പാക് സേന ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടി വെപ്പ്.  പാക് സേനയുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യൻ...

കുമ്മനത്ത് വീട് ആക്രമിച്ച സംഭവത്തില്‍ എസ്എഫ്ഐയുടെ കോട്ടയം ജില്ലാ സെക്രട്ടറി റിജേഷ് അറസ്റ്റില്‍. കോട്ടയം കുമ്മനം ഇളങ്കാവ് വികെ സുകുവിന്റെ വീടിന് നേരെയാണ് രണ്ട് ദിവസം മുമ്പ് ആക്രമണം ഉണ്ടായത്. റിജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ്...

ഒ രാജ ഗോപാലിന്റെ നേമത്തെ ഓഫീസിന് നേരെ ആക്രമണം. ഒാഫീസിന് മുന്നില്‍ നിറുത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ ചില്ലുകള്‍ അക്രമികള്‍ തകര്‍ത്തു. ഓഫീസിന്രെ ജനല്‍ ചില്ലകളും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്. nemam, o rajagopal, attack, bjp, party...

പേർഷ്യൻ ഭാഷയിൽ സംപ്രേഷണം ചെയ്യുന്ന ജെം ടെലിവിഷൻ കമ്പനിയുടെ സ്ഥാപകൻ സഈദ് കരീമിയാൻ വെടിയേറ്റ് മരിച്ചു. ഇസ്താംബൂളിലാണ് കൊലപാതകം നടന്നത്. കുവൈത്തുകാരനായ ബിസിനസ് പങ്കാളിക്കൊപ്പം സഞ്ചരിച്ചിരുന്ന കാർ പിന്നീട് കത്തിയ നിലിൽ കണ്ടെത്തി. പാശ്ചാത്യ...

അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ പ്രകോപനം. രണ്ടരയോടെയാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്. പൂഞ്ച് മേഖലയിലായിരുന്നു സംഭവം. ഇന്ത്യയും തിരിച്ചടി നല്‍കി. കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ നിന്ന് 250മീറ്ററോളം അകത്ത് കടന്ന് പാക് സൈന്യം നടത്തിയ...