June 28, 2017 12:44 pm
Tags Posts tagged with "bad food"

Tag: bad food

കേരളീയരുടെ ആഹാര ശൈലിയൊക്കെ ഒരു ദശകംകൊണ്ട് ഏറെ മാറിപ്പോയി. ഫാസ്റ്റ്ഫുഡും, ഇൻസ്റ്റന്റ് ഫുഡുമെല്ലാമാണ് തീൻമേശയെ അലങ്കരിക്കുന്നത്. ചോറും കറികളും മാറി ചപ്പാത്തിയും ദാലുമെല്ലാം അവിടെ ഇടംപിടിച്ചു കഴിഞ്ഞു. എന്നാൽ ആഹാരപ്രിയരായ നമ്മൽ മലയാളികൾ...

ന്യൂഡിൽസിൽ ചെള്ള് കണ്ടെത്തിയതിനെത്തുടർന്ന് ഹോട്ടൽ ആര്യ ഭവന് സ്റ്റോപ് മെമ്മോ. ആര്യഭവനിലെ പാകം ചെയ്ത ന്യൂഡിൽസിലും, സ്‌റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന പാക്കറ്റുകളിലും ചെള്ള് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് തിരുനക്കരയിലെ ഹോട്ടലിനെതിരെ നടപടിയെടുക്കാൻ നഗരസഭ...

ബസുമതി അരി വ്യാജമാണെന്ന ആരോപണവുമായി വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബഹറിനിൽ പ്രവാസിമലയാളികൾക്ക് കഴിക്കാൻ സമീപത്തെ ഒരു ഭക്ഷണ ശാലയിൽ നിന്നും എത്തിച്ച ചോറാണ് ഫൈബർ അരി കൊണ്ട് വ്യാജമായി നിർമിച്ചതെന്ന് കരുതുന്നത്....

കേരളമാകെ പകർച്ചപ്പനി പടരുകയാണ്. തലസ്ഥാനം ഡെങ്കിപനിയുടെ കൂടി തലസ്ഥാനമായി മാറി. എവിടെ നിന്നാണ് നമുക്കീ മാറാരോഗങ്ങളുടെ കൂമ്പാരം എത്തുന്നത് ? ആരാണ് നമ്മുടെ ഉള്ളിലേക്ക് മാരക രോഗാണുക്കളെ കടത്തി വിടുന്നത് ? ഈ...

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്ത തലസ്ഥാനത്തെ ഹോട്ടലുകൾക്ക് പിഴ ചുമത്തി. കേരളത്തിന്റെ ഐ ടി ഹബ്ബായ ടെക്നോപാർക്ക് സ്ഥിതിചെയ്യുന്ന കഴക്കൂട്ടം പ്രദേശത്തെ ഹോട്ടലുകൾ ഉൾപ്പെടെ തലസ്ഥാന ജില്ലയിലെ റൂറൽ...

നവജാത ശിശുക്കൾക്ക് നൽകുന്ന സെറിലാക് സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ മെഡിക്കൽ റിപ്പോർട്ട് കഴിഞ്ഞ ഒരു വർഷത്തോളമായി പൂഴ്ത്തി വച്ചിരിക്കുന്നു. ഹൃദയം സുരക്ഷിതമാക്കാൻ ആഹ്വാനം ചെയ്യുന്ന സഫോളയിൽ ആസിഡ് അളവ് അനുവദനീയമായതിന്റെ ഇരട്ടി ! ഇനിയുമുണ്ട്...