Advertisement
ബ്യൂട്ടി പാർലറുകൾ പൂട്ടിയത് വരൻ്റെ കുടുംബത്തിനുള്ള സാമ്പത്തിക ബാധ്യത കുറയ്ക്കാനെന്ന് താലിബാൻ

രാജ്യത്തെ ബ്യൂട്ടി പാർലറുകൾ പൂട്ടിയതിൽ വിചിത്ര ന്യായീകരണവുമായി താലിബാൻ. ഇസ്ലാമിക വിശ്വാസത്തിന് എതിരായതിനാലും വിവാഹസമയത്ത് വരൻ്റെ കുടുംബത്തിനുണ്ടാവുന്ന ഭീമമായ സാമ്പത്തിക...

വ്യാജ മയക്കുമരുന്ന് കേസ്: ഷീല സണ്ണിക്കെതിരായ എഫ്‌ഐആർ റദ്ദാക്കി

വ്യാജ മയക്കുമരുന്ന് കേസിൽ ചാലക്കുടി ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരായ എഫ്‌ഐആർ ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഷീല...

ചാലക്കുടിയിലെ വ്യാജ ലഹരിക്കേസ്; എൽഎസ്ഡി വച്ചെന്ന് സംശയിക്കുന്ന യുവതി ഒളിവിലെന്ന് അന്വേഷണ സംഘം

ചാലക്കുടിയിലെ വ്യാജ ലഹരിക്കേസിൽ ബ്യൂട്ടിപാർലർ ഉടമയുടെ ബാഗിൽ എൽഎസ്ഡി വച്ചെന്ന് സംശയിക്കുന്ന ബന്ധു ഒളിവിലെന്ന് അന്വേഷണ സംഘം. ബെംഗളൂരുവിൽ ജോലി...

ബ്യൂട്ടി പാർലറിൽ പോകുന്നത് ഭർത്താവ് തടഞ്ഞു; യുവതി ജീവനൊടുക്കി

ബ്യൂട്ടി പാർലറിലേക്ക് പോകുന്നത് ഭർത്താവ് തടഞ്ഞതിനെ തുടർന്ന് 34 കാരി ജീവനൊടുക്കി. മധ്യപ്രദേശിലെ ഇൻഡോറിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. നഗരത്തിലെ...

ബ്യൂട്ടിഷന്റെ അശ്രദ്ധ മൂലം വധുവിന്റെ മുഖം വികൃതം; വിവാഹം വേണ്ടെന്ന് വച്ച് വരൻ

വിവാഹ ദിനത്തിൽ കൂടുതല്‍ സുന്ദരിയാവാന്‍ ബ്യൂട്ടിപാര്‍ലറില്‍ പോയ യുവതിയുടെ മുഖം വികൃതമായി. ഇത് കണ്ടതോടെ വരന്‍ വിവാഹത്തിൽ നിന്നും പിന്മാറി....

നിറം മങ്ങി ബ്യൂട്ടിഷന്മാരും; പൂട്ടിപ്പോയ ജീവിതങ്ങൾ പരമ്പര തുടരുന്നു

ജീവിതം- 11 ലോക് ഡൗൺ നിയന്ത്രണവും കൊവിഡ് വ്യാപനവും ബ്യൂട്ടീഷൻമാരുടെയും ബ്യൂട്ടിപാർലർ ജീവനക്കാരുടെയും ജീവിത താളമാണ് തെറ്റിച്ചത്. ഇതിനോടകം നിരവധി...

ബ്യൂട്ടി പാർലർ വെടിവെയ്പ്: കു​റ്റം സ​മ്മ​തി​ച്ച് ര​വി പൂ​ജാ​രി

കൊ​ച്ചി ബ്യൂ​ട്ടി പാ​ർ​ല​ർ വെ​ടി​വ​യ്പ് കേ​സി​ൽ കു​റ്റം സ​മ്മ​തി​ച്ച് അ​ധോ​ലോ​ക കു​റ്റ​വാ​ളി ര​വി പൂ​ജാ​രി. ലീ​ന മ​രി​യ പോ​ളി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടുണ്ട്....

ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസ്; രവി പൂജാരിയുടെ ശബ്ദ സാമ്പിള്‍ പരിശോധിക്കും

ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ രവി പൂജാരിയുടെ ശബ്ദ സാമ്പിള്‍ പരിശോധിക്കാനൊരുങ്ങി അന്വേഷണ സംഘം. തെളിവ് ശേഖരണത്തിന്റെ ഭാഗമായാണ് നടപടി. പ്രതിയെ...

കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പ് : രവി പൂജാരിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു

കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസുമാസി ബന്ധപ്പെട്ട് അധോലോക കുറ്റവാളി രവി പൂജാരിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു....

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസ്; ക്രൈംബ്രാഞ്ച് ഇന്റര്‍പോളിന്റെ സഹായം തേടി

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ ക്രൈംബ്രാഞ്ച് ഇന്റര്‍പോളിന്റെ സഹായം തേടി. വെടിവയ്പ്പിലെ മുഖ്യസൂത്രധാരന്‍ ഡോ. അജാസിനേയും മോനായിയേയും പിടികൂടാനാണ്...

Page 1 of 31 2 3
Advertisement