May 25, 2017 2:12 pm
Tags Posts tagged with "bollywood"

Tag: bollywood

വെള്ളിത്തിര അങ്ങനെയാണ് ആകസ്മികതയും, യാദൃശ്ചികതയും നൂലിഴ ചേര്‍ത്ത് തുന്നിയ വിസ്മയങ്ങളാണ് ആ ലോകം പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒളിപ്പിച്ച് വയ്ക്കാറുള്ളത്. കഥയില്‍ ചോദ്യമില്ലെന്ന് പറയുന്നത് പോലെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതെയാണ് പല സിനിമകളും അവസാനിക്കാറ്. അത്...

ഹിന്ദി സിനിമാ ലോകത്തെ സുന്ദരനായ നടൻ എന്ന വിശേഷണം ഒട്ടും അധികമാകില്ല വിനോദ് ഖന്നയ്ക്ക്. റിഷി കപൂർ, അമിതാഭ് ബച്ചൻ, രജേഷ് കപൂർ എന്നീ സൂപ്പർ താരങ്ങളോട് കിടപിടിക്കുന്നത് തന്നെയായിരുന്നു വിനോദ് ഖന്നയുടെ അഭിനയവും...

ബോളിവുഡിലെ സൂപ്പര്‍ താരം വിനോദ് ഖന്ന അരങ്ങില്‍ നിന്ന് മായുമ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ മായാതിരിക്കാന്‍ അദ്ദേഹം അനശ്വരമാക്കിയ നിരവധി ഗാനങ്ങളുണ്ട് നമുക്ക് . ബോളിവുഡിനൊപ്പം രാജ്യം മുഴുവന്‍ പാടി നടന്ന ഒരുപാട് മികച്ച...

ലോക ഒന്നാം നമ്പര്‍ ബാറ്റ്മിന്റണ്‍ താരം സൈന നെഹ്വാളിന്റെ ജീവിതം സിനിമയാകുന്നു. ശ്രദ്ധ കപൂറാണ് സൈനയുടെ ജീവിതത്തെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുക. അമോല്‍ ഗുപ്തയാണ് സൈനയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ സംവിധാനം ചെയ്യുന്നത്. SredaKapoor|SainaNehwal

ലൈസൻസില്ലാത്ത തോക്ക് കൈവശം വെച്ച കേസിൽ നടൻ സൽമാൻ ഖാൻ നേരിട്ട് ഹാജരാകണമെന്ന് ജോധ്പൂർ ജില്ലാ കോടതി. ജൂലൈ ആറിന് മുമ്പ് കോടതിയിൽ ഹാജരാകണമെന്നും 20000 രൂപ ബോണ്ടിൽ ജാമ്യം നേടണമെന്നും കോടതി...

സംവിധായകൻ സഞ്ജയ് ലീലാ ബൻസാലിയ്ക്ക് നേരെ ആക്രമണം നടന്നതിൽ പ്രതിഷേധവുമായി ബോളിവുഡ്. കഴിഞ്ഞ ദിവസം ബൻസാലിയുടെ പുതിയ സിനിമയായ പദ്മാവതിയുടെ ചിത്രീകരണത്തിനിടെയാണ് രജ് പുത് കർണി സേനയുടെ ആക്രമണം ഉണ്ടായത്. ഇതോടെ പദ്മാവതിയുടെ...

ഷോപ്പിംഗിന് പ്ലാസ്റ്റിക്ക് കവറുകള്‍ ഒഴിവാക്കി തുണിയോ ചണമോ ഉപയോഗിക്കണമെന്ന് ജൂഹി ചൗള. മനുഷ്യന്റെ ആരോഗ്യത്തിനും പരിസ്ഥിതിയ്ക്കും അപകടകരമായ രീതിയിലുള്ള പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കണം. പ്ലാസ്റ്റിക്ക് മൂലം ജലം മലിനമാകുന്നു. പ്ലാസ്റ്റിക്ക് കവറില്‍ നിന്നും...

ഓംപുരിയുടെ വിയോഗത്തോടെ ഇന്ത്യന്‍ സിനിമയ്ക്ക് നഷ്ടമായത് സ്വഭാവ നടന്‍ എന്ന ഗണത്തിലെ ശക്തമായ സാന്നിധ്യം. നാടകരംഗത്തുകൂടി സിനിമാ രംഗത്തേക്ക് എത്തിയ ഓംപുരിയുടെ ശബ്ദത്തിലും നോട്ടത്തിലും, അഭിനയത്തിന്റെ ഒരു തരിമ്പ് പോലും ഇതുവരെ മുഴച്ചുനിന്നിട്ടില്ല.  അഭിനയം,...

സ്വകാര്യ ജീവിതത്തെ കുറിച്ചും, മറ്റ് വിവാദങ്ങളെ കുറിച്ചും മൗനം പാലിക്കുന്ന വ്യക്തിയാണ് ബോളിവുഡ് താരം അനിൽ കപൂറിന്റെ മകളും നടിയുമായ സോനം കപൂർ. സാവരിയ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച സോനം...

തൊണ്ണൂറുകളിലെ ചെറുപ്പക്കാർ മുതൽ ഈ തലമുറയിലെ ന്യൂജെൻ പെൺകുട്ടികൾ വരെ ആരാധിക്കുന്ന ഒരു താരമുണ്ടെങ്കിൽ അത് ബോളിവുഡിലെ കിങ്ങ് ഖാൻ ആയിരിക്കണം. പ്രായം എത്ര കൂടിയാലം തന്റെ ചുറുചുറുക്കും, യൗവ്വനം തുളുമ്പുന്ന സൗന്ദര്യവും കൊണ്ട്...