June 27, 2017 10:52 pm
Tags Posts tagged with "Cauvery issue"

Tag: Cauvery issue

ബാഹുബലി കർണാടകയിൽ പ്രദർശിപ്പിക്കുന്നതിനെതിരെ കർണാടകയിൽ പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിൽ, മാപ്പ് പറഞ്ഞ് സത്യരാജ്. ഒമ്പത് വർഷങ്ങൾക്ക് മുമ്പ് കവേരി നദീ ജല പ്രശ്‌നത്തിൽ കർണാടകക്കാർക്കെതിരെ നടത്തിയ പരാമർശത്തിലാണ് ഖേദം പ്രകടിപ്പിച്ച് നടൻ സത്യരാജ്...

കാവേരി പ്രശ്‌നത്തിൽ പരിഹാരം കണ്ടെത്താൻ സുപ്രീം കോടതി നിർദ്ദേശിച്ച ഉന്നതതല സാങ്കേതിക സമിതി അംഗങ്ങൾ ഇന്ന് ബെംഗലൂരുവിൽ യോഗം ചേരും.       cauvery issue,

തമിഴ്‌നാടിന് ജലം വിട്ട് നൽകാൻ കർണാടക ധാരണയായി. തമിഴ്‌നാടിന് ജലം വിട്ടുനൽകാനുള്ള പ്രമേയം കർണാടക നിയമസഭയിൽ അവതരിപ്പിച്ചു. ഇതോടെ വെള്ളം നൽകാൻ ധാരണയാകുകയായിരുന്നു. കുടിവെള്ളം മാത്രമേ വിട്ട് നൽകൂ എന്ന പ്രമേയം ഉടൻ...

കാവേരി നദീജല തർക്കത്തിൽ കർണാടകത്തിന് വീണ്ടും തിരിച്ചടി. തമിഴ്നാടിന് 6000 ഘന അടി വെള്ളം നൽകണമെന്ന് സുപ്രീംകോടതി വിധി. വ്യാഴാഴ്ച വരെ വെള്ളം നൽകാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

കാവേരി പ്രശ്‌നത്തിൽ തമിഴ്‌നാട്ടിലെ ജനങ്ങൾക്കുനേരെ കർണാടക നടത്തുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് തമിഴ് നാട്ടിൽ ഇന്ന് ബന്ദ്. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയായിരിക്കും ബന്ദ്. രാഷ്ട്രീയ പാർട്ടികളും, ചലച്ചിത്ര സംഘടനകളും അടക്കം നിരവധി...

സംഘര്‍ഷം കുറഞ്ഞാല്‍ കെഎസ് ആര്‍ടി സി സര്‍വീസ് നടത്തും. പോലീസ് സംരക്ഷണയോടെയാകും സര്‍വ്വീസ്  നടത്തുക.ഗതാഗതം ഉടന്‍ പുനസ്ഥാപിക്കുമെന്ന്  കര്‍ണ്ണാടകയിലെ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പ്രതികരിച്ചിട്ടുണ്ട്.

കാവേരി നദീജല തര്‍ക്കത്തില്‍ ഉത്തരവ് ഭേദഗതി ചെയ്ത് സുപ്രീം കോടതി. 15000 ഘന അടി ജലത്തിന് പകരം കര്‍ണ്ണാടകം 12000 ഘന അടി തമിഴ്നാടിന് നല്‍കിയാല്‍ മതിയെന്നാണ് ഉത്തരവ്. ഈ മാസം 20 വരെയാണ്...