June 27, 2017 10:52 pm
Tags Posts tagged with "cauvery water issue"

Tag: cauvery water issue

കാവേരി സെൽ അടച്ച് പൂട്ടലുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ ഇതിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭ...

ബാഹുബലി കർണാടകയിൽ പ്രദർശിപ്പിക്കുന്നതിനെതിരെ കർണാടകയിൽ പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിൽ, മാപ്പ് പറഞ്ഞ് സത്യരാജ്. ഒമ്പത് വർഷങ്ങൾക്ക് മുമ്പ് കവേരി നദീ ജല പ്രശ്‌നത്തിൽ കർണാടകക്കാർക്കെതിരെ നടത്തിയ പരാമർശത്തിലാണ് ഖേദം പ്രകടിപ്പിച്ച് നടൻ സത്യരാജ്...

കാവേരി നദിയിൽ നിന്ന് വെള്ളം നൽകാത്തതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാർ സുപ്രീംകോടതിയിൽ. 2480 കോടി രൂപ കർണാടക നഷ്ടപരിഹാരമായി നൽകണമെന്നാവശ്യപ്പെട്ടാണ് തമിഴ്‌നാട് സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്. സുപ്രീംകോടതി നിർദ്ദേശം നടപ്പാക്കുന്നതിൽ കർണാടക വീഴ്ചവരുത്തിയ...

കാവേരി നദിയിൽ നിന്നും വെള്ളം വിട്ടുനല്‍കണമെന്ന സുപ്രീംകോടതി വിധിക്കെതിരാ‍യ പ്രതിഷേധത്തിന്റെ ഭാഗമായി കര്‍ണാടകയില്‍ നാളെ (വ്യാഴാഴ്ച) ട്രെയിനുകള്‍ തടയും. വിവിധ കന്നഡ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. സെപ്റ്റംബര്‍ 20ന് കേസ് പരിഗണിക്കുന്നത് വരെ...