Advertisement
2025ലെ ചാമ്പ്യൻസ് ട്രോഫി വേദി പാകിസ്താനു നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്

2025 ചാമ്പ്യൻസ് ട്രോഫി വേദി പാകിസ്താനു നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. ചാമ്പ്യൻസ് ട്രോഫി വേദി ദുബായിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ടുകൾ.ഹൈബ്രിഡ് മോഡൽ പരീക്ഷിക്കാനുള്ള...

2025 ചാമ്പ്യൻസ് ട്രോഫിക്കായി പാകിസ്താനിലേക്ക് പോകണോ എന്ന് കേന്ദ്രം തീരുമാനിക്കും

2025 ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്ക് അയക്കണോ എന്നതിൽ ആഭ്യന്തര മന്ത്രാലയം തീരുമാനം എടുക്കുമെന്ന് കായികമന്ത്രി അനുരാഗ് താക്കൂർ....

‘പ്രശ്നമുണ്ടാക്കി സസ്പൻഷൻ വാങ്ങിത്തരരുത്’; ഗാംഗുലി ഡ്രസിംഗ് റൂമിലെത്തിയ കഥ പറഞ്ഞ് സങ്കക്കാര

മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയുമായുള്ള ഓർമ്മകൾ പങ്കുവച്ച് മുൻ ശ്രീലങ്കൻ നായകൻ കുമാർ സങ്കക്കാര. 2002 ചാമ്പ്യൻസ് ട്രോഫി...

ഇന്ത്യയ്ക്ക് 265 റൺസ് വിജയലക്ഷ്യം

ബംഗ്ലാദേശിനെതിരായ ചാംപ്യൻസ് ട്രോഫി സെമിഫൈനലിൽ ഇന്ത്യയ്ക്ക് 265 റൺസ് വിജയലക്ഷ്യം. 7 വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് 264 റൺസ് നേടി. ടോസ് നേടിയ...

ഇംഗ്ലണ്ടിനെ തറപറ്റിച്ച് പാകിസ്ഥാൻ

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യമായി പാകിസ്ഥാൻ ഫൈനലിൽ എത്തി. ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ചാണ് പാക് ഫൈനലിൽ ഇടം...

ചാമ്പ്യൻസ് ട്രോഫി; ശ്രീലങ്കയ്ക്ക് വിജയം

ചാമ്പ്യൻസ് ട്രോഫി മത്സരങ്ങളിൽ ഇന്നലെ ശ്രീലങ്കയ്ക്ക് വിജയം. വിജയ പ്രതീക്ഷ ഉയർത്തി ഇന്ത്യ പടുത്തുയർത്തിയ 321 എന്ന കൂറ്റൻ സ്കോറിനെ...

ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി ​ക്രി​ക്ക​റ്റി​ന്​ ഇ​ന്ന്​ തു​ട​ക്കം

ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി ​ക്രി​ക്ക​റ്റി​ന്​ ഇ​ന്ന്​ തു​ട​ക്കം.  കെ​ന്നി​ങ്​​ട്​​ൻ ഒാ​വ​ലി​ൽ ഉ​ച്ചയ്ക്ക് ശേഷം  ഇ​ന്ത്യ​ൻ സ​മ​യം മൂ​ന്ന്​ മണി മു​ത​ലാ​ണ്​ ഉ​ദ്​​ഘാ​ട​ന...

ചാമ്പ്യൻസ് ട്രോഫി വിജയികൾക്ക് 14 കോടി

ഇത്തവണത്തെ ചാമ്പ്യൻസ്​ ​ട്രോഫി മത്സര വിജയികളെ കാത്തിരിക്കുന്നത്​​​​ 14 കോടിലേറെ രൂപ. റണ്ണറപ്പിന്​​​ ഏഴ്​ കോടിയും സെമി ഫൈനലിസ്​റ്റുകൾക്ക്​ രണ്ട്​...

ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ടീമിൽ ധോണിയും യുവരാജും

ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി നായകനായ ടീമിൽ മുൻ നായകൻ മഹേന്ദ്ര സിങ്...

ചാമ്പ്യന്‍സ് ട്രോഫി മത്സരം; ഇന്ത്യ പങ്കെടുക്കും

ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ ഇന്ത്യ പങ്കെടുക്കും. ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച സാമ്പത്തിക കാര്യങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലുമായി...

Advertisement