May 25, 2017 2:15 pm
Tags Posts tagged with "cross"

Tag: cross

പാപ്പാത്തിച്ചോലയിലെ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ് നീക്കിയ റവന്യൂ നടപടിയെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിഎസ്. കുരിശ്ശായാലും കയ്യേറ്റം ഒഴിപ്പിക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രതികരിച്ചത്. Munnar|Vs|Pinarayi vijayan

മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ കുരിശ് പൊളിച്ച് മാറ്റിയ നടപടിയെ സ്വാഗതം ചെയ്ത് യാക്കോബായ സഭ. നിയമം ലംഘിച്ച് മൂന്നാറില്‍ സ്ഥാപിച്ച കുരിശ് നീക്കിയതില്‍ തെറ്റില്ലെന്ന്  ആലപ്പുഴ രൂപതാ വികാരി പയസ് ആറാട്ടകുളം പ്രതികരിച്ചു. ആരാധനാലയമാണെങ്കില്‍...

കുരിശുപോലെ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടിയാലോചന നടത്തണമായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഭൂമി ആണെന്ന് ബോധ്യപ്പെട്ടാൽ അക്കാര്യം വ്യക്മാക്കി ബോർഡ് വയ്ക്കാമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നാർ കയ്യേറ്റങ്ങളും കുടിയൊഴിപ്പിക്കലും സംബന്ധിച്ച...