June 25, 2017 2:13 am
Tags Posts tagged with "fever grips kerala"

Tag: fever grips kerala

പനിയും മറ്റ്  പകർച്ചവ്യാധികളും വ്യാപിക്കുന്നത് തടയാൻ ജനങ്ങൾ ഒറ്റക്കെട്ടായി ശുചീകരണ  പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു . രാഷ്ട്രീയ പാർട്ടികളും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും സാമൂഹിക- സാംസ്‌കാരിക-സന്നദ്ധ സംഘടനകളും...

സംസ്ഥാനത്ത് ഡങ്കിപ്പനി പടരുന്നു. 3,524 പേരിൽ ഇതുവരെ രോഗം സ്ഥിതീകരിച്ചിട്ടുണ്ട്. ഇതിൽ 14 പേർക്ക് ഡങ്കിപ്പനി മൂലം ജീവൻ നഷ്ടമായി. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ ഡങ്കിപ്പനി ബാധിതർ ഉള്ളത്. ഇതുവരെ 2700 പേരിലാണ്...

കേരളത്തിൽ എച്1എൻ1 രോഗം വ്യാപിക്കുന്നു. പത്തനം തിട്ട ചെറുകോൽ സ്വ ദേശി സുഭദ്ര (45) വെള്ളിയാഴ്ച മരിച്ചതോടെ അഞ്ചുമാസത്തിനിടെ എച്ച്1 എ ൻ1 പിടിപെട്ട് മരിച്ചവരുടെ എണ്ണം 33 ആയി. സർക്കാർ ആശുപത്രികളിലെ മാത്രം...

സംസ്ഥാനത്ത് ഡങ്കിപ്പനി, എച്1എൻ1 പോലുള്ള പകർച്ചപനികൾ പടരുന്നു. കഴിഞ്ഞ ദിവസം മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 66 ഡങ്കിപ്പനി കേസുകളാണ്. അതിൽ 54 ഉം തിരുവനന്തപുരം ജില്ലയിലാണ്. ഇടയ്ക്കിടെയുള്ള കാലാവസ്ഥാ മാറ്റവും ഒപ്പം കൊതുക്...