June 25, 2017 2:14 am
Tags Posts tagged with "filthy food"

Tag: filthy food

മീനിൽ കീടനാശിനി തളിച്ച് വിൽപ്പന നടത്തുന്നുവെന്ന ആരോപണവുമായി സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയയോയിൽ നടപടിയായി. കീടനാശിനി തളിച്ച് മീൻ വിൽപ്പന നടത്തിയ ഇടുക്കി തൊടുപുഴ വണ്ണപ്പുറത്തെ കട ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് പൂട്ടി. കടയിൽനിന്ന് കീടനാശിനിയുടെം...

ടൊമാറ്റോ കെച്ചപ്പ് ഉണ്ടാക്കുന്ന ഒരു വീഡിയോ പൊതുജനങ്ങളിൽ അസ്വസ്ഥത ഉണ്ടാക്കുന്നു. മാരകമായ വസ്തുക്കളാണ് ടൊമാറ്റോ സോസ് നിർമ്മാണത്തിൽ ഉപയോഗിക്കുന്നതെന്നാണ് വീഡിയോ പറയുന്നത്. അതിൽ മൃഗത്തിന്റെ രക്തം , മൂത്രം , കൊക്കൈൻ എന്നിവയും...

കുടിക്കുന്ന വെള്ളം പോലും ശുദ്ധമല്ലാത്ത കാലത്ത് മീനിൽ കീടനാശിനി ഉണ്ടെന്നത് പുതുമയാകില്ല. എന്നാൽ ഇത് കണ്ടില്ലെന്ന് നടിക്കാനുമാകില്ല. ഇടുക്കി തൊടുപുഴ വണ്ണപ്പുറത്തെ ഒരു കടയിൽ മീൻ കേടാകാതിരിക്കാൻ മരുന്നടിക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ...

കേരളീയരുടെ ആഹാര ശൈലിയൊക്കെ ഒരു ദശകംകൊണ്ട് ഏറെ മാറിപ്പോയി. ഫാസ്റ്റ്ഫുഡും, ഇൻസ്റ്റന്റ് ഫുഡുമെല്ലാമാണ് തീൻമേശയെ അലങ്കരിക്കുന്നത്. ചോറും കറികളും മാറി ചപ്പാത്തിയും ദാലുമെല്ലാം അവിടെ ഇടംപിടിച്ചു കഴിഞ്ഞു. എന്നാൽ ആഹാരപ്രിയരായ നമ്മൽ മലയാളികൾ...

ന്യൂഡിൽസിൽ ചെള്ള് കണ്ടെത്തിയതിനെത്തുടർന്ന് ഹോട്ടൽ ആര്യ ഭവന് സ്റ്റോപ് മെമ്മോ. ആര്യഭവനിലെ പാകം ചെയ്ത ന്യൂഡിൽസിലും, സ്‌റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന പാക്കറ്റുകളിലും ചെള്ള് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് തിരുനക്കരയിലെ ഹോട്ടലിനെതിരെ നടപടിയെടുക്കാൻ നഗരസഭ...

ബസുമതി അരി വ്യാജമാണെന്ന ആരോപണവുമായി വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബഹറിനിൽ പ്രവാസിമലയാളികൾക്ക് കഴിക്കാൻ സമീപത്തെ ഒരു ഭക്ഷണ ശാലയിൽ നിന്നും എത്തിച്ച ചോറാണ് ഫൈബർ അരി കൊണ്ട് വ്യാജമായി നിർമിച്ചതെന്ന് കരുതുന്നത്....

കേരളമാകെ പകർച്ചപ്പനി പടരുകയാണ്. തലസ്ഥാനം ഡെങ്കിപനിയുടെ കൂടി തലസ്ഥാനമായി മാറി. എവിടെ നിന്നാണ് നമുക്കീ മാറാരോഗങ്ങളുടെ കൂമ്പാരം എത്തുന്നത് ? ആരാണ് നമ്മുടെ ഉള്ളിലേക്ക് മാരക രോഗാണുക്കളെ കടത്തി വിടുന്നത് ? ഈ...

പൊതുജനാരോഗ്യത്തിന് ഭീക്ഷണി ഉയർത്തുംവിധമുള്ള മൽത്സ്യവിപണനരംഗത്തെ തട്ടിപ്പുകള്‍ക്കെതിരെ ഭക്ഷ്യസുരക്ഷാവകുപ്പ് രംഗത്ത്. കേടായ മത്സ്യം പെട്ടെന്ന് തിരിച്ചറിയാനുള്ള നിര്‍ദേശങ്ങളാണ് വകുപ്പ് പുറത്ത് വിട്ടിരിക്കുന്നത്. ഇവയാണ് ഭക്ഷ്യ വകുപ്പിന്റെ ലഘു രേഖയില്‍ ഉള്ളത് കേടാകാത്ത മത്സ്യത്തിന്റെ ചെകിളപ്പൂക്കള്‍ സ്വാഭാവിക...

മലപ്പുറം പെരിന്തൽമണ്ണയിൽ നിന്ന് മാരക രാസവസ്തു കലർന്ന അമ്പത് ദിവസം പഴക്കമുള്ള 200 കിലോ മത്സ്യം പിടിച്ചു. പെരിന്തൽമണ്ണയിലെ മീൻമാർക്കറ്റിൽ നിന്ന് മത്സ്യം വാങ്ങുന്നവരുടെ നിരന്തര പരാതികളെ തുടർന്നാണ് ആരോഗ്യ വകുപ്പ് മിന്നൽ...

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്ത തലസ്ഥാനത്തെ ഹോട്ടലുകൾക്ക് പിഴ ചുമത്തി. കേരളത്തിന്റെ ഐ ടി ഹബ്ബായ ടെക്നോപാർക്ക് സ്ഥിതിചെയ്യുന്ന കഴക്കൂട്ടം പ്രദേശത്തെ ഹോട്ടലുകൾ ഉൾപ്പെടെ തലസ്ഥാന ജില്ലയിലെ റൂറൽ...