May 25, 2017 2:15 pm
Tags Posts tagged with "gulf"

Tag: gulf

യുഎഇ മധ്യപൂർവ ദേശത്തെ മാതൃകാ രാജ്യമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപും അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ...

സൈക്കിൾ ട്രാക്കുകളിലെ യാത്രികർക്ക് അടിയന്തിര ഘട്ടത്തിൽ ബന്ധപ്പെടുന്നതിന് റോഡരികിൽ സൗരോർജ ടെലിഫോണുകൾ സ്ഥാപിച്ച് ദുബൈ. അൽ ഖുദ്‌റയിലെ 78 കിലോ മീറ്റർ സീഹ് അൽ സലാം ട്രാക്കിലാണ് 30 സൗരോർജ ഫോണുകളാണ് സ്ഥാപിച്ചത്....

ഷാർജ ഹംരിയ തുറമുഖത്തു തീ പിടുത്തത്തിൽ ഒരു തൊഴിലാളി മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ശനി പുലർച്ചെ ആറോടെയാണ് തീ പിടുത്തം. കപ്പലിൽ നിന്നാണ് തീ പടർന്നതെന്ന് സംശയിക്കുന്നതായി ഷാർജ സിവിൽ ഡിഫൻസ്...

അറബ് ഹോപ്‌മേക്കേഴ്‌സിൽ വിജയികളായവരെ ആദരിക്കാനൊരുങ്ങി ദുബായി ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയും കൂടിയായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം. മെയ് 18 ന് ദുബായ് സ്റ്റുഡിയോ സിറ്റിയിലെ സൗണ്ട്...

സൗ​ദി അ​റേ​ബ്യയിലെ പൊതുമാപ്പില്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നാ​ഗ്ര​ഹി​ക്കു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക്​ ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും ചെ​യ്യു​ന്ന​തി​ന് ഇ​ന്ത്യ​ൻ എം​ബ​സി​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്. മുല്ലപ്പള്ളി രാമചന്ദ്രന് ഇത് സംബന്ധിച്ച അറിയിപ്പ് സുഷമാ...

ദുബായിൽ വമ്പിച്ച വിലക്കുറവുമായി 3 ഡേ സൂപ്പർ സെയിൽ. മെയ് 18 ന് തുടങ്ങുന്ന മേള മെയ് 20 വരെ നീളും. മുപ്പത് മുതൽ തൊണ്ണൂറ് ശതമാനം വരെയാണ് വിവിധ ബ്രാൻഡുകൾക്ക് വിലക്കുറവ്...

ഇക്കൊല്ലത്തെ ആദ്യ മൂന്നുമാസത്തിനിടെ യു.എ.ഇ.യിലെ ഇന്ത്യക്കാർ നാട്ടിലേക്കയച്ചത് ഏകദേശം 23,000 കോടി രൂപ. യു.എ.ഇ. സെൻട്രൽ ബാങ്കാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. രാജ്യത്തെ വിദേശികൾ രാജ്യത്തിന് പുറത്തേക്കയച്ചത് 65,000 കോടി രൂപയാണ്....

കീടനാശിനികൾ കലർന്ന പച്ചക്കറികളുടെ ഇറക്കുമതി നിരോധിച്ച യുഎഇയിൽ പച്ചക്കറികൾക്ക് തീവില. സസ്യാഹാരികളായ മുപ്പത് ലക്ഷത്തോളം ഇന്ത്യക്കാരുള്ള യുഎഇയിൽ വില വർദ്ധന വൻ തിരിച്ചടിയായി. കുരുമുളക്, തണ്ണിമത്തൻ, കാബേജ്, കോളിഫഌവർ, ബീൻസ്, കടച്ചക്ക, വാഴപ്പഴം, വെള്ളരിക്ക,...

ദുബെയിൽ ലുലു ഗ്രൂപ്പിന്റെ ഷോപ്പിംഗ് മാൾ ഒരുങ്ങുന്നു. 1800 കോടി രൂപ ചെലവിൽ ദുബെയ് സിലിക്കൺ ഒയാസിസിലാണ് ഷോപ്പിംഗ് മാൾ എത്തുക. 23 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ മൂന്ന് നിലകളിലായാണ് മാൾ...

അജ്മാനിലെ ഷോപ്പിംഗ് സെന്ററിൽ തീപിടുത്തം. അജ്മാനിലെ ജി.എം.സി ആശുപത്രിക്ക് എതിർ വശത്ത് പ്രവർത്തിക്കുന്ന സ്പ്ലാഷ് സെന്ററിലാണ് വെള്ളിയാഴ്ച്ച രാവിലെ തീ പടർന്നത്. സ്ഥാപനത്തിന്റെ പിറക് വശത്താണ് തീ പിടിച്ചത്. ഷോർട്ട് സർക്ക്യൂട്ടാണ് അപകട...