Advertisement
വിദ്വേഷ കുറ്റകൃത്യങ്ങളോട് വിട്ടുവീഴ്ച സാധ്യമല്ല: സുപ്രിംകോടതി

ഇന്ത്യ പോലൊരു മതേതര രാജ്യത്തില്‍ വിദ്വേഷ പ്രസംഗ വിഷയത്തില്‍ ഒരു ഒത്തുതീര്‍പ്പും സാധ്യമല്ലെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി. വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കെതിരെ...

കാനഡയിൽ വർഗ, വർണ വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് 182 ശതമാനം വർധന

2014നു ശേഷം കാനഡയിൽ വർഗ, വർണ വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് 182 ശതമാനം വർധനയെന്ന് കണക്ക്. സ്റ്ററ്റിസ്റ്റിക്സ് കാനഡയുടെ കണക്കു പ്രകാരം...

വിദ്വേഷ ആക്രമണങ്ങള്‍ക്കെതിരെ ജാഗ്രത വേണം; കാനഡയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിര്‍ദേശം

കാനഡയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വിദ്വേഷ ആക്രമണങ്ങള്‍ക്കെതിരെ ജാഗ്രത വേണം. ഇന്ത്യക്കാര്‍ക്കെതിരെ വംശീയ അതിക്രമവും ഇന്ത്യാ വിരുദ്ധ...

‘സിപിഐഎമ്മിനെ ചതിക്കുന്നവരെ ദ്രോഹിക്കും’ : പികെ ശശി എംഎൽഎ

സിപിഐഎമ്മിനെ കുരുക്കുന്ന വിവാദ പ്രസ്താവനയുമായി പികെ ശശി എംഎൽഎ. പാർട്ടിയിലേക്ക് പുതുതായി വന്നവരോട് വിശ്വസിച്ച് കൂടെ നിന്നാൽ സംരക്ഷിക്കുമെന്നും ചതിച്ചാൽ...

വിദ്വേഷ ആക്രമണങ്ങൾ; ഇരകളുടെ സഹായത്തിന് ടോൾ ഫ്രീ നമ്പരുമായി ആക്ടിവിസ്റ്റുകൾ

ഇന്ത്യയിൽ നടക്കുന്ന വിദ്വേഷ ആക്രമണങ്ങൾക്കെതിരെ പോരാടാനുറച്ച് ഒരുകൂട്ടം ആക്ടിവിസ്റ്റുകൾ. ഇരകളുടെ സഹായത്തിനായി ടോൾ ഫ്രീ നമ്പർ അവതരിപ്പിച്ച് ആക്രമണങ്ങൾക്കെതിരെ പോരാടുകയാണ്...

‘ഇസ്ലാമാണെങ്കിൽ ചില അടയാളങ്ങൾ പരിശോധിക്കണം’; കടുത്ത വർഗീയ പരാമർശവുമായി ശ്രീധരൻപിള്ള

കടുത്ത വർഗീയ പരാമർശവുമായി ബിജെപി അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള. ബാലാകോട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ജാതിയും മതവും തിരയുന്നവരുണ്ട്. ഇസ്ലാമാണെങ്കിൽ ചില...

ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാരനെതിരെ വംശീയ ആക്രമണം

ഓസ്‌ട്രേലിയയിൽ ഇ​ന്ത്യ​ക്കാ​ര​നാ​യ ടാ​ക്​​സി​ഡ്രൈ​വ​ർ​ക്ക്​ മ​ർ​ദ​ന​മേ​റ്റു. കാ​റി​ൽ യാ​ത്ര​ചെ​യ്​​ത സ്​​ത്രീ​യും പു​രു​ഷ​നു​മാ​ണ്​ ഡ്രൈ​വ​ർ പ്ര​ദീ​പ്​ സി​ങ്ങി​നെ മ​ർ​ദി​ക്കു​ക​യും വം​ശീ​യ ​അധിക്ഷേപം ന​ട​ത്തു​ക​യും...

ശിരോവസ്ത്രം ധരിച്ച യുവതിയ്ക്ക് നേരെ ബാങ്ക് ജീവനക്കാരുടെ ഭീഷണി

ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ അമേരിക്കയിൽ മുസ്ലീം യുവതിയെ ബാങ്കിൽനിന്ന് പുറത്താക്കി. ശിരോവസ്ത്രം മാറ്റിയില്ലെങ്കിൽ പോലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് യുവതിയെ...

ഓസ്ട്രേലിയയില്‍ കോട്ടയം സ്വദേശിയ്ക്കെതിരെ വംശീയ ആക്രമണം

ഓസ്ട്രേലിയിയല്‍ കോട്ടയം സ്വദേശിയ്ക്കെതിരെ ആക്രമണം. കോട്ടയം പുതുപ്പള്ളി സ്വദേശി ലീ മാക്സിനാണ് ആക്രമിക്കപ്പെട്ടത്. ഇന്ത്യാക്കാരനല്ലേ എന്ന് ചോദിച്ചായിരുന്നു ആക്രമണം. മുഖത്ത്...

Advertisement