Advertisement
കടൽ വഴി 217 കിലോ ഹെറോയിൻ കടത്തിയ കേസ്; മുഖ്യപ്രതിക്ക് ജാമ്യം നിഷേധിച്ച് ഹൈക്കോടതി

കടൽ വഴി 217 കിലോ ഹെറോയിൻ കടത്തിയ കേസിൽ മുഖ്യപ്രതിക്ക് ജാമ്യം നിഷേധിച്ച് ഹൈക്കോടതി. ഡി.ആർ.ഐ രജിസ്റ്റർ ചെയ്ത കേസിലെ...

ഫിറോസ്പൂരിൽ ഏറ്റുമുട്ടൽ, 29 കിലോ ഹെറോയിനുമായി രണ്ട് പാക്‌ പൗരന്മാർ അറസ്റ്റിൽ

പഞ്ചാബിലെ ഫിറോസ്പൂരിൽ ഇന്ത്യ-പാക് അതിർത്തിയിൽ ഏറ്റുമുട്ടൽ. മയക്കുമരുന്ന് കടത്ത് സംഘവും അതിർത്തി രക്ഷാ സേനയും തമ്മിലാണ് വെടിവയ്പ്പുണ്ടായത്. രണ്ട് പാകിസ്താൻ...

അസമിൽ 11 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി

അസമിൽ 11 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി. അസം പൊലീസിൻ്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സും കാംരൂപ് പൊലീസും ചേർന്നാണ്...

അതിർത്തിയിൽ ഹെറോയിനുമായെത്തിയ പാകിസ്താൻ ഡ്രോൺ വെടിവച്ചിട്ട് സൈന്യം

അതിർത്തിയിൽ ഹെറോയിനുമായെത്തിയ പാകിസ്താൻ ഡ്രോൺ വെടിവച്ചിട്ട് ഇന്ത്യൻ സൈന്യം. പഞ്ചാബിലെ അമൃത്സറിൽ ഞായറാഴ്ച രാത്രി 9.45ഓടെയാണ് സംഭവം. 3.2 കിലോ...

കൊച്ചിയില്‍ വീണ്ടും ഹെറോയിന്‍ വേട്ട; 32 ഗ്രാം ലഹരിമരുന്നുമായി അസം സ്വദേശി പിടിയില്‍

കൊച്ചി കളമശേരിയില്‍ 32 ഗ്രാം ഹെറോയിനുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍. അസം സ്വദേശി അഷറഫലി ആണ് കളമശേരി പൊലീസിന്റെ പിടിയിലായത്....

പാക്ക് ബോട്ടിൽ നിന്ന് 360 കോടിയുടെ ഹെറോയിൻ പിടികൂടി

ഗുജറാത്ത് തീരത്ത് വൻ ലഹരിമരുന്ന് വേട്ട. പാകിസ്താനിൽ നിന്നും ഗുജറാത്തിലേക്ക് കൊണ്ടുവരികയായിരുന്ന 50 കിലോ ഹെറോയിൻ പിടികൂടി. പാക്ക് ബോട്ടിൽ...

ഗുജറാത്ത് തീരത്തെത്തിയ പാക് ബോട്ടിൽ 360 കോടി രൂപയുടെ ഹെറോയിൻ; 6 പേരെ അറസ്റ്റിൽ

ഗുജറാത്ത് തീരത്ത് വൻ ലഹരി മരുന്നു വേട്ട. 360 കോടി രൂപയുടെ 50 കിലോ ഹെറോയിനാണ് പാക് ബോട്ടിൽ നിന്നും...

കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട്; 200 കിലോ ഹെറോയിന്‍ പിടികൂടി

കൊച്ചിയില്‍ വന്‍ ലഹരിവേട്ട. 1200 നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലില്‍ നിന്ന് ലഹരിമരുന്ന് പിടികൂടി. ഇറാനിയന്‍ കപ്പലില്‍ നിന്നാണ് 200...

നവി മുംബൈ തുറമുഖത്ത് വ​ൻ ലഹരിവേട്ട; 1,725 കോടിയുടെ മയക്കുമരുന്ന്​ പിടികൂടി

ന​വി മും​ബൈ തുറമുഖത്ത്ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന്​ വേ​ട്ട. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ 1,725 കോ​ടി​യോ​ളം രൂ​പ വി​ല​വ​രു​ന്ന 345 കി​ലോ​ഗ്രാം ഹെ​റോ​യി​നാ​ണ്​...

ആകെ 150 കോടി വിലവരുന്ന 23 കിലോ ഹെറോയിന്‍; തിരുവനന്തപുരത്ത് വന്‍ മയക്കുമരുന്ന് വേട്ട

തിരുവനന്തപുരത്ത് വന്‍ മയക്കുമരുന്ന് വേട്ട. ബാലരാമപുരത്ത് സ്വകാര്യ ആശുപത്രിക്ക് സമീപത്ത് നിന്നാണ് മയക്കുമരുന്നു പിടിച്ചത്. 23 കിലോയോളം ഹെറോയിനാണ് പിടികൂടിയത്....

Page 1 of 41 2 3 4
Advertisement