May 25, 2017 2:10 pm
Tags Posts tagged with "#HotelsOrLooters"

Tag: #HotelsOrLooters

പൊതുജനാരോഗ്യത്തിന് ഭീക്ഷണി ഉയർത്തുംവിധമുള്ള മൽത്സ്യവിപണനരംഗത്തെ തട്ടിപ്പുകള്‍ക്കെതിരെ ഭക്ഷ്യസുരക്ഷാവകുപ്പ് രംഗത്ത്. കേടായ മത്സ്യം പെട്ടെന്ന് തിരിച്ചറിയാനുള്ള നിര്‍ദേശങ്ങളാണ് വകുപ്പ് പുറത്ത് വിട്ടിരിക്കുന്നത്. ഇവയാണ് ഭക്ഷ്യ വകുപ്പിന്റെ ലഘു രേഖയില്‍ ഉള്ളത് കേടാകാത്ത മത്സ്യത്തിന്റെ ചെകിളപ്പൂക്കള്‍ സ്വാഭാവിക...

മലപ്പുറം പെരിന്തൽമണ്ണയിൽ നിന്ന് മാരക രാസവസ്തു കലർന്ന അമ്പത് ദിവസം പഴക്കമുള്ള 200 കിലോ മത്സ്യം പിടിച്ചു. പെരിന്തൽമണ്ണയിലെ മീൻമാർക്കറ്റിൽ നിന്ന് മത്സ്യം വാങ്ങുന്നവരുടെ നിരന്തര പരാതികളെ തുടർന്നാണ് ആരോഗ്യ വകുപ്പ് മിന്നൽ...

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്ത തലസ്ഥാനത്തെ ഹോട്ടലുകൾക്ക് പിഴ ചുമത്തി. കേരളത്തിന്റെ ഐ ടി ഹബ്ബായ ടെക്നോപാർക്ക് സ്ഥിതിചെയ്യുന്ന കഴക്കൂട്ടം പ്രദേശത്തെ ഹോട്ടലുകൾ ഉൾപ്പെടെ തലസ്ഥാന ജില്ലയിലെ റൂറൽ...

യാത്ര ചെയ്യുന്നവർ മാത്രമല്ല ഇപ്പോൾ ഹോട്ടൽ ഭക്ഷണം ഒരു ശീലം തന്നെയായിക്കഴിഞ്ഞു. ആളുകൾ പെരുകിയപ്പോൾ ഹോട്ടലുകളുടെ എണ്ണവും കൂടി. ലാഭക്കൊതി മൂത്ത ഭക്ഷണ ശാലകൾ തോന്നുന്ന വിലയാണ് ഇപ്പോൾ ഈടാക്കുന്നത്. എന്നാൽ നല്ല...

ഇൻഡിവുഡ് ചലച്ചിത്രമേളയോടനുബന്ധിച്ചുള്ള പരസ്യ വിഭാഗം പുരസ്‌കാരങ്ങളിൽ ട്വന്റിഫോർ ന്യൂസ് ട്വന്റിഫോർന്യൂസിന് അംഗീകാരം. ഒരു ചായയ്‌ക്കെന്താ വില എന്ന പരമ്പര മികച്ച ഓൺലൈൻ കാംപയിനുള്ള അവാർഡ് നേടി. Read More : ഒരു മീൻ വറുത്തതിന് ആയിരം...

ഒരു കണമ്പ് വറുത്തതിന് ആയിരം രൂപ ഈടാക്കിയ ഹോട്ടല്‍ കഥ കേട്ട് ഞെട്ടിയിരിക്കുന്നവര്‍ ഇതൊന്ന് കാണണം. ഒരു കിലോ കണമ്പ് മീന്‍ വാങ്ങി വറുത്തെടുത്തപ്പോള്‍ ആകെ ചെലവായത് അഞ്ഞൂറ് രൂപ. അതായത് ഒരുമീനിന്...

ഒരു മീൻഫ്രൈയ്ക്ക് ആയിരം രൂപയും നൂറു രൂപയുമൊന്നും വേണ്ട...!!! മിതമായ നിരക്കിൽ മികച്ച ഭക്ഷണം നൽകുന്ന സ്ഥാപനങ്ങളും നമുക്കിടയിൽ തന്നെയുണ്ട്. കൊള്ളലാഭമെടുക്കാതെ ഉപഭോക്താവിന് സംതൃപ്തി മാത്രം സമ്മാനിക്കുന്ന ഇത്തരം സ്ഥാപനങ്ങളെയാണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്. എറണാകുളം...

ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് 50 ഫിൽസ് അഥവ 9.25 രൂപയായിരുന്നു ദുബെയിൽ ഒരു ചായയ്ക്ക് നൽകേണ്ട വില. വർഷങ്ങൾക്ക് മുമ്പ് വരെ ഈ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. പതിറ്റാണ്ടുകളായി തുടർന്ന വില പിന്നീട് ഒരു...

സാധാരണക്കാരെ ഏറെ ബാധിക്കുന്ന വിഷയമാണ് ഹോട്ടലുകൾ ഈടാക്കുന്ന തോന്നിയ വിലകൾ. കാലകാലമായി ഹോട്ടൽ മേഖലയിൽ തുടർന്നു പോരുന്ന ഈ സമ്പ്രദായം ഇനിയും തുടരണോ...? ഹോട്ടൽ ഭക്ഷണ വില ഏകീകരണം ഇനിയും വൈകിക്കുന്നതെന്തിന്...? ഹോട്ടൽ മേഖലയിൽ...

സോഷ്യൽ മീഡിയയിൽ വൈറലായ 'കരിമ്പിൻകാലയുടെ പകൽ കൊള്ള'യിൽ ഒളിഞ്ഞിരിക്കുന്നത് ലക്ഷങ്ങളുടെ തട്ടിപ്പ്. പത്ത് ലക്ഷത്തിനും ഇരുപതു ലക്ഷത്തിനും ഇടയിൽ പ്രതിവർഷം സർക്കാരിനെക്കൂടി വഞ്ചിക്കുന്ന കഴുത്തറുപ്പൻ വ്യാപാരിയുടെ മുഖം മൂടി കൂടിയാണ് ഇവിടെ അഴിഞ്ഞു...