April 24, 2017 10:29 pm
Tags Posts tagged with "instagram"

Tag: instagram

കെആര്‍കെയ്ക്ക് മലയാളി പൊങ്കാലയായിരുന്നു, എന്നാല്‍ അമേരിക്കന്‍ ഗായിക കാറ്റി പെറിയിക്ക് ഇന്ത്യന്‍ പൊങ്കാലയാണ്. കാറ്റി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത കാളിയുടെ ചിത്രമാണ് ഇന്ത്യക്കാരെ ചൊടിപ്പിച്ചിരിക്കുന്നത്. ദാരികനെ കൊന്ന കാളിയുടെ ചിത്രമാണ് കാറ്റി പെറി ഇന്‍സ്റ്റാഗ്രാമില്‍...

ആയിരത്തിലേറെ അടി ഉയരമുള്ള ദുബെയിലെ കയാൻ ടവറിന് മുന്നിൽ തൂങ്ങി നിൽക്കുന്ന പെൺകുട്ടി. ആത്മഹത്യയാണോ എന്ന് ആദ്യം സംശയിച്ചെങ്കിലും സത്യമറിഞ്ഞപ്പോൾ അമ്പരപ്പ്. അതൊരു ഫോട്ടോഷൂട്ട് ആണ്. ആ പെൺകുട്ടി ഒരു മോഡലും. റഷ്യക്കാരിയായ വിക്ടോറിയ...

മറ്റ് നായ്കുട്ടികൾ പെഡിഗ്രിയും തിന്നിരിക്കുമ്പോഴാണ് മറ്റ് പട്ടികളെ അസൂയപ്പെടുത്തി 'പപ്പായി' എന്ന ഈ നായ്കുട്ടി പലതരം വിഭവങ്ങളുമായി ഇൻസ്റ്റാഗ്രാമിലെ ഭക്ഷണപ്രേമികളുടെ മുന്നിലേക്ക് എത്തുന്നത്. മൂന്ന് വർഷം മുമ്പ് വരെ വെറും ഒരു തെരുവ്പട്ടിയായിരുന്ന ഈ...

ഉറങ്ങുന്ന കുട്ടിയെ ഉടിപ്പിടിയിച്ച് ഒരുക്കിയാണ് ഈ അമ്മയും മകളും സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിരിക്കുന്നത്. കുട്ടിയെ ഉടുപ്പിടീക്കുന്നതിൽ എന്താണ് ഇത്ര പുതുമ എന്ന് ചിന്തിക്കാൻ വരട്ടെ. പ്രശസ്തമായ ടെലിവിഷൻ-സിനിമാ കഥാപാത്രങ്ങളായാണ് ഈ അമ്മ തന്റെ മകളെ...

  നടി അസിൻ ഒഴിവുകാലം ആഘോഷിക്കുന്ന തിരക്കിലാണ്.ഭർത്താവ് രാഹുൽ ശർമ്മയുമൊത്ത് ഇറ്റലിയിലാണ് അസിന്റെ ഒഴിവുകാലം.സ്വയം ബോട്ട് ഓടിച്ചും എയ്‌റോ ക്ലബ്ബിലെ ചെറുവിമാനങ്ങൾ പറത്തിയും ക്യാന്റിൽ ലൈറ്റ് ഡിന്നർ കഴിച്ചും വേനൽക്കാല ഒഴിവ് ദിനങ്ങൾ ആഘോഷമാക്കുന്ന...