Advertisement
538 കോടി രൂപയുടെ തട്ടിപ്പ്: ജെറ്റ് എയര്‍വെയ്‌സിന്റെ സ്ഥാപകന്‍ നരേഷ് ഗോയലിനെ അറസ്റ്റ് ചെയ്ത് ഇ ഡി

ജെറ്റ് എയര്‍വെയ്‌സിന്റെ സ്ഥാപകന്‍ നരേഷ് ഗോയലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ബാങ്കില്‍നിന്ന് 538 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന്...

ബാങ്ക് തട്ടിപ്പ്; ജെറ്റ് എയർവേയ്‌സ് സ്ഥാപകന്റെ വീട്ടിൽ സിബിഐ റെയ്ഡ്

ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയലിൻ്റെ വസതിയിൽ സിബിഐ റെയ്ഡ്. 538 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ്...

മധ്യപ്രദേശില്‍ യുദ്ധവിമാനം തകര്‍ന്നുവീണ അപകടം; ഒരു പൈലറ്റ് മരിച്ചു

മധ്യപ്രദേശില്‍ യുദ്ധവിമാനം തകര്‍ന്നുവീണ അപകടത്തില്‍ പൈലറ്റിന് വീരമൃത്യു. മധ്യപ്രദേശിലെ ഗ്വയ്ലര്‍ എയര്‍ ബേസില്‍ നിന്ന് പറന്നുയര്‍ന്ന യുദ്ധവിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. പരിശീലന...

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ആകാശത്തേക്ക് കുതിച്ച് ജെറ്റ് എയര്‍വെയ്‌സ്

നീണ്ട മൂന്ന് വര്‍ഷക്കാലത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ആകാശത്തേക്ക് ഉയര്‍ന്നുപൊങ്ങി ജെറ്റ് എയര്‍വേയ്‌സ്. 2019 ഏപ്രില്‍ 17ന് സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന്...

ജെറ്റ് എയർവേസ് യാത്രാ സേവനങ്ങൾ അടുത്ത വർഷം മുതൽ പുനരാരംഭിക്കും

പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനിയായ ജെറ്റ് എയർവേസ് തിരികെയെത്തുന്നു. അടുത്ത വർഷാരംഭം മുതൽ ജെറ്റ് എയർവേസിൻ്റെ ആഭ്യന്തര സർവീസുകൾ ആരംഭിക്കും. ജെറ്റ്...

ജീവനക്കാരെ കേന്ദ്ര സർക്കാർ സംരക്ഷിക്കണം; പ്രതിഷേധവുമായി ജെറ്റ് എയർവേസ് ജീവനക്കാർ

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി കാ​ര​ണം താ​ത്ക്കാ​ലി​ക​മാ​യി സ​ർ​വീ​സ് നി​ർ​ത്ത​ലാ​ക്കി​യ ജെ​റ്റ് എ​യ​ർ​വേ​സി​ലെ ജീ​വ​ന​ക്കാ​ർ ബം​ഗ​ളൂ​രു​വി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. ജീ​വ​ന​ക്കാ​രെ സം​ര​ക്ഷി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ...

ജെറ്റ് എയര്‍വെയ്‌സിനെ റിലയന്‍സ് ഏറ്റെടുത്തേക്കും

സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് അടച്ചു പൂട്ടിയ ജെറ്റ് എയര്‍വെയ്സിനെ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റെടുത്തേക്കും. ഇത്തിഹാദ് എയര്‍വെയ്സുമായി ചേര്‍ന്ന്...

ജെറ്റ് എയർവേസും എയർ ഇന്ത്യയും ഏറ്റെടുക്കാൻ തയ്യാറെന്ന് റിലയൻസ് ഇൻഡസ്ട്രീസ്

കടുത്ത സാമ്പത്തീക പ്രതിസന്ധി മൂലം താത്കാലികമായി അടച്ച ജെറ്റ് എയര്‍വെയ്‌സും വായ്പയെടുത്ത് കഴിയുന്ന എയര്‍ ഇന്ത്യയും ഏറ്റെടുക്കാന്‍ മുകേഷ് അംബാനിയുടെ...

ജെറ്റ് എർവേയ്സിലെ 500 ജീവനക്കാർക്ക് ജോലി നൽകി സ്‌പൈസ് ജെറ്റ്

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് താത്ക്കാലികമായി സര്‍വീസുകള്‍ അവസാനിപ്പിച്ച ജെറ്റ് എയർവേയ്സിലെ പൈലറ്റുമാര്‍ക്കും എയര്‍പോര്‍ട്ട് സ്റ്റാഫ് ഉള്‍പ്പെടെ ടെക്‌നിക്കല്‍ ഉദ്യോഗസ്ഥര്‍ക്കും ജോലി...

ജെറ്റ് എയർവേസ് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തി വച്ചു

ജെറ്റ് എയർവേസ് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തി വച്ചു. വൻ സാമ്പത്തിക പ്രതിസന്ധിലായിരുന്ന വിമാന കമ്പനി പണം സമാഹരിക്കാനായി നടത്തിയ...

Page 1 of 31 2 3
Advertisement