Advertisement
ശമ്പളം നല്‍കിയില്ല; ജ്വല്ലറി ഉടമയെ മര്‍ദിച്ച് തൊഴിലാളികള്‍; ജ്വല്ലറിയിലെ മുറിയ്ക്ക് തീയിട്ടു; ആഭരണങ്ങളും മോഷ്ടിച്ചു

തമിഴ്‌നാട് ചെന്നൈയില്‍ ശമ്പളം നല്‍കാത്ത ജ്വല്ലറി ഉടമയെ രണ്ട് തൊഴിലാളികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. രാസപ്പ സ്ട്രീറ്റിലെ സലാഹുദ്ദീനാണ് മര്‍ദനമേറ്റത്....

ഐശ്വര്യ രജനീകാന്തിന്‍റെ വീട്ടിലെ മോഷണം; ഡ്രൈവറും ജോലിക്കാരിയും അറസ്റ്റില്‍

രജനീകാന്തിന്‍റെ മകൾ ഐശ്വര്യ രജനീകാന്തിന്‍റെ വീട്ടിലെ മോഷണവുമായി ബന്ധപ്പെട്ട് ഡ്രൈവറും വീട്ടുജോലിക്കാരിയും അറസ്റ്റില്‍. ചെന്നൈ പോയസ് ഗാർഡനിലുള്ള ഐശ്വര്യയുടെ വസതിയില്‍...

ഇഫ്താർ പാർട്ടിയിൽ വച്ച് ബിരിയാണിക്കൊപ്പം ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ വിഴുങ്ങി; യുവാവ് പിടിയിൽ

ഇഫ്താർ പാർട്ടിയിൽ വച്ച് 1.45 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ വിഴുങ്ങിയ യുവാവ് പിടിയിൽ. 32കാരനായ ചെന്നൈ സ്വദേശിയെയാണ് പൊലീസ്...

ബജറ്റ്: ഈ വസ്തുക്കള്‍ക്ക് വില കുറയും

കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങള്‍ അനുസരിച്ച് ഇലക്രോണിക് ഉപകരണങ്ങള്‍, ഗാഡ്ജറ്റുകള്‍, ആഭരണങ്ങളില്‍ ഉപയോഗിക്കുന്ന കല്ലുകള്‍ എന്നിവയ്ക്ക് വില കുറയും. തീരുവ കുറയുന്നതിനാല്‍...

ജ്വല്ലറിയില്‍ ജീവനക്കാരെ കെട്ടിയിട്ട് മോഷണം; 15 കിലോ വെള്ളിയും നാല് ലക്ഷം രൂപയും കവര്‍ന്നു

കാസര്‍ഗോട്ടെ ജ്വല്ലറിയില്‍ ജീവനക്കാരെ കെട്ടിയിട്ട് കവര്‍ച്ച. 15 കിലോ വെള്ളിയാഭരണങ്ങളും വാച്ചുകളും നാലുലക്ഷം രൂപയും കവര്‍ന്നു. ദേശീയപാതയോരത്തുള്ള രാജധാനി ജ്വല്ലറിയിലാണ്...

ഏലൂര്‍ ഐശ്വര്യ ജ്വല്ലറി മോഷണ കേസ് പ്രതിയെ കൊച്ചിയില്‍ എത്തിച്ചു

എറണാകുളം ഏലൂര്‍ ഐശ്വര്യ ജ്വല്ലറി മോഷണ കേസ് പ്രതിയെ കൊച്ചിയിലെത്തിച്ചു. ബംഗ്ലാദേശ് പൗരന്‍ ഷെയ്ഖ് ബബ്ലുവിനെയാണ് കൊച്ചിയിലെത്തിച്ചത്. ഗുജറാത്തിലെ സൂറത്തില്‍...

ഏലൂരിൽ ഐശ്വര്യ ജ്വല്ലറിയിൽ മോഷണ കേസിൽ ഒരാൾ പിടിയിൽ

എറണാകുളം ഏലൂരിൽ ഐശ്വര്യ ജ്വല്ലറിയുടെ ഭിത്തി തുരന്ന് 362 പവൻ സ്വർണവും 25 കിലോഗ്രാം വെള്ളിയും മോഷ്ടിച്ച സംഭവത്തിൽ ഒരാൾ...

കണ്ണൂരിലെ അമാൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിൽ കൂടുതൽ പരാതികൾ

കണ്ണൂർ പയ്യന്നൂരിലെ അമാൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിനെതിരെ കൂടുതൽ പരാതികൾ. ഇന്ന് മാത്രം ലഭിച്ചത് 15 പരാതികളാണ്. ഒരു കോടിയിലേറെ...

ആലുവയിൽ സ്വർണം മാറ്റിവാങ്ങാനെന്ന വ്യാജേന മാലയുമായി യുവതി കടന്നു

ആലുവയിൽ ജ്വല്ലറിയിൽ നിന്നും മാല മോഷ്ടിച്ച് യുവതി കടന്നു കളഞ്ഞു. ആലുവ ചൂണ്ടിയിലെ ഇന്ദ്രൻസ് ജ്വല്ലറിയിൽ ഇന്നലെ വൈകിട്ടാണ് സംഭവം...

തൃശൂർ ജ്വല്ലറിയിൽ വൻ കവർച്ച; മോഷ്ടാക്കൾ കവർന്നത് മൂന്നര കിലോ സ്വർണം

കയ്പമംഗലം മൂന്നുപീടിക ഗോൾഡ് ഹാർട്ട് ജ്വല്ലറിയിൽ വൻ കവർച്ച. ജ്വല്ലറിയുടെ ഭിത്തി തുരന്ന് ലോക്കറിൽ സൂക്ഷിച്ചിരുന്ന മൂന്നര കിലോ സ്വർണാഭരണങ്ങൾ...

Page 1 of 21 2
Advertisement