Advertisement
ജസ്റ്റിസ് കർണൻ വീണ്ടും അറസ്റ്റിൽ

മുൻ ഹൈക്കോടതി ജഡ്ജി സി. എസ് കർണൻ അറസ്റ്റിൽ. ചെന്നൈ പൊലീസാണ് കർണനെ അറസ്റ്റ് ചെയ്തത്. സുപ്രിംകോടതിയിലേയും ഹൈക്കോടതിയിലേയും ജുഡീഷ്യൽ...

ജസ്റ്റിസ് കര്‍ണന്റെ വിഡിയോകള്‍ തടഞ്ഞുവയ്ക്കാന്‍ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

സമൂഹ മാധ്യമങ്ങളിലെ ജസ്റ്റിസ് കര്‍ണന്റെ വിഡിയോകള്‍ തടഞ്ഞ് വയ്ക്കാന്‍ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. ടെക് കമ്പനികളായ ഫേസ്ബുക്ക്, യൂട്യൂബ്, ഗൂഗിള്‍...

മോദിക്കെതിരെ ജസ്റ്റിസ് കർണൻ; വാരണാസിയിൽ നിന്ന് മത്സരിക്കും

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ വാ​ര​ണാ​സി​യി​ൽ നിന്ന് മ​ത്സ​രി​ക്കു​മെ​ന്ന് ജ​സ്റ്റിസ് സി.​എ​സ്. ക​ർ​ണ​ൻ. വാ​ര​ണാ​സി​യി​ൽ മോ​ദി​ക്കെ​തി​രെ മ​ത്സ​രി​ക്കാ​ൻ താ​ൻ...

ജസ്റ്റിസ് സി.എസ്. കർണന്റെ പുതിയ പാര്‍ട്ടി; സ്ഥാനാര്‍ത്ഥികള്‍ ലേഡീസ് ഒണ്‍ലി

കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട കോൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് സി.എസ്. കർണൻ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. ആന്‍റി കറപ്ഷൻ...

സി.എസ് കര്‍ണന്‍ ജയില്‍ മോചിതനായി

ആറുമാസത്തെ ശിക്ഷക്ക് ശേഷം കല്‍ക്കട്ട ഹൈക്കോടതി മുന്‍ ജഡ്ജി സി.എസ് കര്‍ണന്‍ ജയില്‍ മോചിതനായി. കോടതിയലക്ഷ്യത്തിനാണ് കര്‍ണ്ണന്‍ ജയില്‍ ശിക്ഷ...

ജസ്റ്റിസ് കർണന് നെഞ്ച് വേദന; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോടതിയലക്ഷ്യക്കേസിൽ ആറുമാസം തടവിനു ശിക്ഷിക്കപ്പെട്ട് കൊല്‍ക്കത്ത പ്രസിഡന്‍സി ജയിലിലേക്ക് മറ്റിയ ജസ്റ്റിസ് സി.എസ്.കര്‍ണനെ നെഞ്ചുവേദനയെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു‍. സംസ്ഥാന...

ശിക്ഷ അനുഭവിക്കണം; കർണ്ണന്റെ അപേക്ഷ തള്ളി

കോടതി അലക്ഷ്യത്തിന് സുപ്രീം കോടതി ആറ് മാസം തടവിന് ശിക്ഷിച്ച മുൻ ജസ്റ്റിസ് സി എസ് കർണ്ണൻ ശിക്ഷ അനുഭവിച്ചേ...

ജസ്റ്റിസ് കർണനെ ഇന്ന് ചെന്നൈയിൽ നിന്ന് കൊൽക്കത്തയിലേക്ക് കൊണ്ടുപോകും

ഇന്നലെ അറസ്റ്റിലായ ജസ്റ്റിസ് കർണനെ ഇന്ന് ചെന്നൈയിൽ നിന്ന് കൊൽക്കത്തയിലേക്ക് കൊണ്ടുപോകും. കോയമ്പത്തൂരിൽ വെച്ചാണ് കർണ്ണൻ അറസ്റ്റിലായത്. സുപ്രീംകോടതി ശിക്ഷ...

റിട്ടയേർഡ് ജസ്റ്റിസ് കർണ്ണൻ അറസ്റ്റിൽ

റിട്ടയേർഡ് ജസ്റ്റിസ് കർണ്ണൻ അറസ്റ്റിൽ . കോയമ്പത്തൂരിൽ ആണ് കർണ്ണൻ അറസ്റ്റിലായത്. സുപ്രീംകോടതി ശിക്ഷ വിധിച്ചതിന്​ ശേഷം കർണൻ ഒളിവിലായിരുന്നു....

ഒളിവിൽ കഴിയുന്ന ജസ്റ്റിസ് കർണൻ ഇന്ന് വിരമിക്കും

വിവാദങ്ങൾകൊണ്ട് സുപ്രീം കോടതിയെ വരെ ചോദ്യം ചെയ്ത ജസ്റ്റിസ് കർണ്ണൻ ഔദ്യോഗിക പദവികളിൽനിന്ന് ഇന്ന് വിരമിക്കും. കോടതിയലക്ഷ്യത്തിന് സുപ്രിം കോടതി...

Page 1 of 21 2
Advertisement