May 25, 2017 2:12 pm
Tags Posts tagged with "K M MANI"

Tag: K M MANI

മുൻ മന്ത്രി കെ എം മാണിക്കെതിരായ കേസിൽ തെളിവുണ്ടെന്ന് സർക്കാർ. ഇക്കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മാണി കോഴ വാങ്ങിയതിന് വ്യക്തമായ തെളിവുണ്ടെങ്കിൽ ഹാജരാക്കണമെന്ന് വിജിലൻസിനോട് ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് തെളിവുണ്ടെന്ന് വ്യക്തമാക്കി...

കേരള കോൺഗ്രസിനെ അപമാനിക്കാൻ കോൺഗ്രസ് ശ്രമിച്ചതിനുള്ള മറുപടിയാണ് കോട്ടയത്ത് നൽകിയതെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസ് കെ മാണി. പാർട്ടിയുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കാനാണ് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗങ്ങൾ സിപിഎമ്മിനൊപ്പം ചേരാൻ തീരുമാനമെടുക്കുന്നതെന്നും...

കോട്ടയത്തെ മാണി സിപിഎം കൂട്ടുകെട്ടിനെതിരെ കോൺഗ്രസ് മുഖപത്രമായ വീക്ഷണവും സിപിഐ മുഖപത്രമായ ജനയുഗവും രംഗത്ത്. വർഷങ്ങളായുള്ള കോൺഗ്രസ് സഖ്യം ഉപേക്ഷിച്ച് സിപിഎമ്മിന്റെ പിന്തുണയോടെ കഴിഞ്ഞ ദിവസം കേരള കോൺഗ്രസം എം കോട്ടയം ജില്ലാ...

കെ എം മാണിയെ യുഡിഎഫിലേക്ക് തിരിച്ച് വിളിക്കേണ്ടതില്ലെന്ന് യുഡിഎഫ് യോഗത്തിൽ തീരുമാനം. മാണിയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത എം എം ഹസ്സന് യോഗത്തിൽ വിമർശനം. മുന്നണിയിൽ ചർച്ചചെയ്യാതെ മാണിയെ ക്ഷണിച്ച നടപടി ശരിയായില്ലെന്ന...

കോൺഗ്രസിൽ തർക്കം അവസാനിക്കുന്നില്ല. കെ എം മാണിയെ തിരിച്ച് വിളിച്ച നടപടിയിൽ മലക്കം മറിഞ്ഞ് കോൺഗ്രസ്. മാണി തിരിച്ച് വരണമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന നിലപാടുമായി ഹസ്സൻ രംഗത്തെത്തി. മാണി മടങ്ങി വരണമെന്ന് കഴിഞ്ഞ...

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കോൺഗ്രസ് കൂട്ട് വിട്ട് കെ എം മാണി പടിയിറങ്ങിയിട്ട് ഒരു വർഷം തികയാൻ ഇനിയും മൂന്ന് മാസം ബാക്കിയുണ്ട്. 2016 ഓഗസ്റ്റിൽ മാണി പാർട്ടി വിടുമ്പോൾ പിന്നിൽനിന്ന് ഒന്ന്...

കെ എം മാണി യുഡിഎഫിലേക്ക് മടങ്ങി വരണമെന്ന് എംഎം ഹസ്സൻ.21 ന് ചേരുന്ന യുഡിഎഫ് യോഗം ഇത് ചർച്ച ചെയ്യും . മാണിയുടെ പിന്തുണ മലപ്പുറത്തെ വിജയത്തിന് ആക്കം കൂട്ടിയെന്നും ഹസ്സൻ പറഞ്ഞു.

കാരുണ്യ ചികിത്സാ പദ്ധതി സർക്കാർ അട്ടിമറിക്കുന്നുവെന്നാരോപിച്ച് മുൻ ധനമന്ത്രി കെ എം മാണിയുടെ നേതൃത്വത്തിൽ ഉപവാസ സമരം. സെക്രട്ടേറിയേറ്റിന് മുന്നിലാണ് മാണി ഏക ദിന ഉപവാസ സമരം ആരംഭിച്ചത്. കേരള കോൺഗ്രസ് എം...

ബിജുരമേശിനെതിരെ മാനനഷ്ടക്കേസിൽ നഷ്ടപരിഹാരമായി 10 കോടി രൂപ ആവശ്യപ്പെട്ടിരുന്ന മുൻ മന്ത്രി കെ എം മാണി നിലപാട് മാറ്റി. 10 കോടി രൂപ വേണ്ടെന്നും 20 ലക്ഷം മതിയെന്നുമുള്ള അപേക്ഷ മാണിയുടെ അഭിഭാഷകൻ...

കെ എം മാണിക്കെതിരായ കോഴിക്കോഴക്കേസ് അട്ടിമറിക്കാൻ ശ്രമം നടന്നതായി പരാതി. വിജിലൻസ് നിയമോപദേശകൻ മുരളീകൃഷ്ണ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. Read More : മാണിയുടെ ഹരജി ഹൈക്കോടതി തള്ളി മാണിയ്ക്ക് അനുകൂലമായ റിപ്പോർട്ടാണ് മുരളീ കൃഷ്ണ...