Advertisement
ബജറ്റ് ചോർന്നിട്ടില്ലെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്

ബജറ്റ് ചോർന്നിട്ടില്ലെന്ന് ചീഫ് സെക്രട്ടറി റിപ്പോർട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. ഭരണഘടന ചട്ടങ്ങളുടെ ലംഘനം നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കുറിപ്പ് പുറത്തായത് ഉദ്യോഗസ്ഥന്‍റെ...

ബജറ്റ് ചോർച്ച; പുതിയ ബജറ്റ് വേണമെന്ന് പ്രതിപക്ഷം

ബജറ്റ് ചോർന്നുവെന്ന ആരോപണത്തെ തുടർന്ന് പുതിയ ബജറ്റ് വേണമെന്ന് പ്രതിപക്ഷം. ഇതു സമ്പന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ...

ബജറ്റ് ചോർച്ച; അന്വേഷണം നടത്തുമെന്ന് എ കെ ബാലൻ

ബജറ്റ് ചോർന്നുവെന്ന ആരോപണം അന്വേഷിക്കുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ എ.കെ.ബാലൻ. സംഭവം ഗൗരവമായിതന്നെയാണ് പാർട്ടി കാണുന്നത്. ഇക്കാര്യത്തിൽ...

ബജറ്റ് ചോർച്ച; ധനമന്ത്രിയുടെ സ്റ്റാഫിനെ മാറ്റി

ബജറ്റ് ചോർന്നുവെന്ന ആരോപണത്തെ തുടർന്ന് ധനമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി മനോജ് കെ പുതിയവിളയെ മാറ്റി....

ബജറ്റ് ചോർന്നെന്ന ആരോപണം പരിശോധിക്കും : ധനമന്ത്രി

ബജറ്റിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടിട്ടില്ലെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. അതുകൊണ്ടുതന്നെ പരിശോധന നടത്തുമെന്നും...

ബജറ്റിന്റെ പവിത്രത നഷ്ടപ്പെട്ടുവെന്ന് രമേശ് ചെന്നിത്തല

ബജറ്റിന്റെ പവിത്രത നഷ്ടപ്പെട്ടുവെന്ന് രമേശ് ചെന്നിത്തല. അവതരണത്തിന് മുമ്പായി ബജറ്റ് കോപ്പികള്‍ ചോര്‍ന്നുവെന്നാരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. തോമസ്...

കേരള ബഡ്ജറ്റ് 2017: സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് ആരംഭിക്കാന്‍ 3.9 കോടി രൂപ

• 100 സ്‌കൂളുകളിൽക്കൂടി സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് ആരംഭിക്കാ3 9 കോടി രൂപ • ജെന്ഡ‍ർ അവബോധം ഉയർ ത്തുന്നതിനും...

ബജറ്റ് ചോര്‍ന്നെന്നാരോപിച്ച് ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷ ബഹളം

ബജറ്റ് കോപ്പി അവതരണത്തിന് മുമ്പായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതായി ആരോപിച്ച് പ്രതിപക്ഷം സഭയില്‍ ബഹളം വയ്ക്കുന്നു. പരിശോധിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി...

കേരള ബജറ്റ് 2017: വനം-പരിസ്ഥിതിയ്ക്ക് ഊന്നല്‍

• ജൈവവൈവിധ്യസംരക്ഷ ണത്തിനും സംരക്ഷിതപാർക്കുകളുടെ മാനേ ജ്‌മെന്റിനും നാഷണൽ മിഷൻ ഫോർ ഗ്രീൻ ഇന്ത്യയുടെ സംസ്ഥാനവിഹിതവുമായി 72 കോടി രൂപ....

കേരള ബജറ്റ്: കയര്‍ മേഖലക്ക് 128 കോടി

 കയര്‍ മേഖലക്ക്  128 കോടി. സഹകരണസംഘങ്ങള്‍ക്ക് തൊണ്ണൂറും  സ്വയംസഹായസംഘങ്ങള്‍ക്കും മറ്റും എഴുപത്തിയഞ്ചും,വ്യക്തി കള്‍ക്ക് അമ്പത് ശതമാനവും സബ്‌സിഡിയില്‍ ഡീഫൈബറിംഗ് യന്ത്രങ്ങള്‍.  2017-18 ല്‍ ദിവസം 60,000...

Page 1 of 31 2 3
Advertisement