Advertisement
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, അഞ്ചുദിവസം മഴയ്ക്ക് സാധ്യത: ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനം പാടില്ല

കേരളത്തില്‍ അടുത്ത അഞ്ചുദിവസംം മിതമായ/ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും (സെപ്റ്റംബര്‍ 20) നാളെയും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര...

14ഓടെ ന്യൂനമർദ്ദം,16ന് ചുഴലിക്കാറ്റ് സാധ്യത; കേരളതീരത്ത് മത്സ്യബന്ധനം നിരോധിച്ചതായി മുഖ്യമന്ത്രി

അർദ്ധരാത്രി മുതൽ കേരള തീരത്ത് മത്സ്യബന്ധനം നിരോധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തെക്ക് കിഴക്കൻ അറബിക്കടലിൽ 14ന് ന്യൂനമർദം രൂപപ്പെടാൻ...

ട്രോളിംഗ് നിരോധനം ജൂണ്‍ ഒൻപതിന് അര്‍ധരാത്രി മുതല്‍; ഇന്‍ബോര്‍ഡ് വള്ളങ്ങളില്‍ പരമാവധി 30 പേര്‍ മാത്രം

മത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിര്‍ത്തുന്നതിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ട്രോളിംഗ് നിരോധനം ജൂണ്‍ ഒൻപത് അര്‍ധരാത്രി 12 മണിക്ക് നിലവില്‍ വരും. ജൂലൈ...

ഫോര്‍ട്ട് കൊച്ചിയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി

ഫോര്‍ട്ട് കൊച്ചിയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി. ഇന്നലെ രാത്രി 12മണിയോടെയാണ് സംഭവം. രണ്ട് മലയാളികളും എട്ട് കന്യാകുമാരി സ്വദേശികളുമാണ് ബോട്ടിലുണ്ടായിരുന്നത്....

നീണ്ട കരയില്‍ മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചത് സിംഗപ്പൂര്‍ കപ്പല്‍

നീ​ണ്ട​ക​ര​യി​ല്‍​നി​ന്നു മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ വള്ളത്തിൽ ഇ​ടി​ച്ചത് സിംഗപ്പൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഷിപ്പിംഗ് കപ്പലാണെന്ന് കണ്ടെത്തി. അ​നി​യാം​ഗ് എ​ന്ന ക​പ്പ​ലാ​ണ് വ​ള്ള​ത്തി​ല്‍ ഇ​ടി​ച്ച്‌ അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തെ​ന്ന്...

മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഇനി ഏകീകൃത കളര്‍കോഡ്

കേരള തീരത്ത് പ്രവര്‍ത്തിക്കുന്ന ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളതുമായ മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഏകീകൃത കളര്‍കോഡിംഗ് ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു....

Advertisement