Advertisement
കിം ജോങ്ങ് നാം കൊലപാതകം; കൊലകുറ്റം ചുമത്തപ്പെട്ട ഡോവൻ തി ഹുവോങ്ങ് മെയ് മൂന്നിന് ജയിൽ മോചിതയാകും

കിം ജോങ്ങ് നാമിന്റെ കൊലകുറ്റം ചുമത്തപ്പെട്ട ഡോവൻ തി ഹുവോങ്ങ് മെയ് മൂന്നിന് ജയിൽ മോചിതയാകും. കിം ജോങ്ങ് ഉന്നിന്റെ...

ഊഷ്മളമായ മറ്റൊരു കൂടിക്കാഴ്ച്ചയ്ക്ക് ട്രംപിനെ ക്ഷണിച്ച് കിം ജോങ് ഉന്‍

ഊഷ്മളമായ മറ്റൊരു കൂടിക്കാഴ്ച്ചയ്ക്ക് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ ക്ഷണിച്ച് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍. വൈറ്റ് ഹൗസ് വൃത്തങ്ങളാണ്...

കിം ജോങ് നാം വധത്തില്‍ പങ്കില്ലെന്ന് പിടിയിലായ വനിതകള്‍

ഉത്തരകൊറിയന്‍ ഏകാധിപതി കിംജോങ് ഉന്നിന്റെ അര്‍ദ്ധ സഹോദരനെ വധിച്ചിട്ടില്ലെന്ന് സംഭവത്തില്‍ പ്രതികളായ വനിതകള്‍. മലേഷ്യന്‍ കോടതിയില്‍ നടന്ന വിചാരണയിലാണ് യുവതികള്‍...

മലേഷ്യയില്‍ ഇന്ത്യാക്കാരടക്കം 400 പേര്‍ പിടിയില്‍

മലേഷ്യയിൽ വ്യാപകമായി നടക്കുന്ന ഭീകര വിരുദ്ധ തെരച്ചിലിൽ പിടിയിലായവരുടെ എണ്ണം 400 ആയി.  വ്യാജ പാസ്പോർട്ടും രേഖകളുമായി കഴിഞ്ഞിരുന്ന ബംഗ്ലാദേശ്,...

ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

ഉത്തര കൊറിയ പുതി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. 450കിലോ മീറ്റര്‍ ദൂരപരിധിയുള്ള ഹ്രസ്വ ദൂര മിസൈലാണ് പരീക്ഷിച്ചത്. ആറ് മിനിട്ട്...

കിം ജോങ് നാമിന്റെ വധം; ഉത്തര കൊറിയക്കാരനെ വിട്ടയച്ചു

ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉനിന്റെ സഹോദരൻ കിം ജോങ് നാമിന്റെ മരണത്തിൽ കസ്റ്റഡിയിലെടുത്ത ഉത്തരകൊറിയക്കാരനെ വിട്ടയച്ചു. റി ജോങ്...

കിം ജോങ് നാമിനെ കൊല്ലാൻ ഉപയോഗിച്ചത് രാസായുധമെന്ന് മലേഷ്യൻ പൊലീസ്

ഉത്തരകൊറിയൻ എകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരൻ കിം ജോങ് നാമിന്റെ മരണത്തിന് കാരണമായത് രാസായുധമെന്ന് മലേഷ്യൻ പൊലീസ്. നാഡികളുമായി...

Advertisement