June 28, 2017 9:07 pm
Tags Posts tagged with "kochi"

Tag: kochi

കലൂരിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം. കോതമംഗലം നെല്ലിമറ്റം സ്വദേശി ചിത്തിരയെയാണ് ആക്രമിച്ചത്. കലൂരിലെ സ്വകാര്യ ലബോറട്ടറി ജീവനക്കാരിയാണ് ചിത്തിര. വിവാഹാഭ്യർത്ഥനയുമായെത്തിയ ആളാണ് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഇന്ന് രാവിലെ 6.45 ഓടെ...

ഫിഫ അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പ് നടക്കാനിരിക്കുന്ന കൊച്ചിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഫിഫ ടൂർണമെന്റ് ഡയറക്ടർ ഹാവിയർ സെപ്പി. കേരളത്തിൽനിന്ന് തന്നെയുള്ള ഒരു വിഭാഗം ആളുകൾ മത്സരങ്ങൾ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നതായാണ് സെപ്പി ട്വിറ്ററിലൂടെ...

മെട്രോ മാൻ ഇ ശ്രീധരനെ ഒഴിവാക്കി കൊച്ചി മെട്രോ ഉദ്ഘാടനം. പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ പട്ടികയിൽ ശ്രീധരന്റെ പേരില്ല. പ്രധാനമന്ത്രി അടക്കം 7 പേരാണ് പട്ടികയിൽ ഉള്ളത്. 13 പേരുടെ പട്ടികയാണ് കെഎംആർഎൽ...

കൊച്ചിയില്‍ മത്സ്യ ബന്ധനബോട്ടില്‍ ഇടിച്ച കപ്പലിനെ തിരിച്ചറിഞ്ഞു. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത ആമ്പര്‍ എല്‍ എന്ന കപ്പലാണ് മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചത്. സംഭവത്തില്‍ രണ്ട് മരണം ഇപ്പോള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരില്‍ ഒരാള്‍ തമിഴ്നാട് സ്വദേശി തമ്പി...

കൊച്ചിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ മൂന്ന് പേരില്‍ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. മരിച്ചവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. തോപ്പുംപടിയിൽ നിന്ന് മത്സ്യബന്ധനത്തിന്...

കൊച്ചി, എംജി റോഡ് സെന്റർ സ്‌ക്വയർ മാളിലെ സിനിപോളിസ് മള്ട്ടിപ്ലക്‌സ് തീയേറ്റർ അടച്ചുപൂട്ടാൻ ജില്ലാ കളക്ടർ നോട്ടീസ് നൽകി. അഗ്‌നിശമന വിഭാഗത്തിന്റെ എൻഒസി (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) ഇല്ലാതെയാണ് തീയേറ്റർ പ്രവർത്തിക്കുന്നത് എന്ന്...

കൊല്ലത്ത് ദേശീയ പാതയില്‍ കണ്ടെയ്നര്‍ ലോറി മറിഞ്ഞു. റോഡ് നിര്‍മ്മാണത്തിനായി കൂട്ടിയിട്ടിരുന്ന മണ്ണില്‍ പുതഞ്ഞാണ് അപകടം ഉണ്ടായത്. എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക്  ടൈല്‍സുമായി പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. വണ്ടിയില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാര്‍...

മുസ്ലിം ഏകോപന സമിതി നടത്തിയ ഹൈകോടതി മാർച്ചിന് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതിൽ പ്രതിഷേധിച്ച് നടക്കുന്ന ഹര്‍ത്താലില്‍ വലഞ്ഞ് എറണാകുളം ജില്ല. ഹര്‍ത്താലിന് പുറമെ സംസ്ഥാന വ്യാപകമായി നടക്കുന്ന ഹോട്ടല്‍ സമരവും, ഔഷധവ്യാപാരികളുടെ സമരവുമാണ്...

കൊച്ചിയില്‍ ഡേ കെയറില്‍ കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഉടമയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൊച്ചി പാലാരിവട്ടത്തെ കളിവീട് എന്ന ഡേ കെയര്‍ സ്ഥാപനമുടമ മിനിയെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ കുട്ടിയെ മര്‍ദ്ദിക്കുന്ന...

ഇടുക്കി പുറ്റടിയില്‍ കാറ് മറിഞ്ഞ് ഒരു മരണം. എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പ്പെട്ടത്.  നാല് പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം എടപ്പാട് സ്വദേശിനി ജസ്നിയാണ് മരിച്ചത്. പരിക്കേറ്റവരില്‍ ഒരാളുടെ നില അതീവ...