Advertisement
ലോക്പാലിന്റെ രണ്ടുകൊല്ലത്തെ ചിലവ് 30 കോടി രൂപ; പരാതികളെ കുറിച്ചുള്ള വിവരങ്ങളും അപൂര്‍ണം

അഴിമതി തടയാന്‍ കൊണ്ടുവന്ന ലോക്പാലിന്റെ രണ്ടുകൊല്ലത്തെ ചിലവ് 30 കോടി രൂപ. പരാതികളെ കുറിച്ചുള്ള വിവരങ്ങള്‍ അപൂര്‍ണമെന്ന് വിവരാവകാശ രേഖ...

ഇന്ത്യയുടെ ആദ്യ ലോക്പാല്‍; ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ് നിയമിതനായി

ഇന്ത്യയുടെ ആദ്യ ലോക്പാല്‍ ആയി ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ് നിയമിതനായി. ലോക്പാല്‍ നിയമന സമിതിയുടെ തീരുമാനം അംഗീകരിച്ച് രാഷ്ട്രപതി രാംനാഥ്...

ഇന്ത്യയിലെ ആദ്യ ലോക്പാല്‍ അധ്യക്ഷനായി ജസ്റ്റിസ് പി സി ഘോഷിനെ നിയമിച്ചേക്കും

ഇന്ത്യയുടെ ആദ്യ ലോക്പാല്‍ അധ്യക്ഷനായി സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് പി സി ഘോഷിനെ നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ചേര്‍ന്ന...

ലോക്പാല്‍ യോഗം; പ്രധാനമന്ത്രിയുടെ ക്ഷണം നിരസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്‌

ന്യൂ​ഡ​ൽ​ഹി: ലോ​ക്പാ​ൽ യോ​ഗ​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ക്ഷ​ണം നി​ര​സി​ച്ച് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ല്ലി​കാ​ർ​ജു​ന ഖാ​ർ​ഗെ. പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യാ​ണ്...

ലോക്പാൽ നിയമനം വൈകിപ്പിക്കരുതെന്ന് സുപ്രീം കോടതി

ലോക്പാൽ നിയമനം വൈകിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി. നിയമനം ഉടൻ നടത്തണമെന്ന് സുപ്രീം കോടതി കേന്ദ്രസർക്കാരിനോടാവശ്യ പ്പെട്ടു. ലോക്പാൽ നിയമനത്തിന് നിർദ്ദേശം...

Advertisement