April 28, 2017 2:05 am
Tags Posts tagged with "malayalam film"

Tag: malayalam film

സിനിമാമോഹിയായ ചെറുപ്പക്കാരന്റെ കഥയുമായി ഒന്നാം വരവ് വരുന്നു. ഒരു യാഥാസ്ഥിതിക ഇസ്ലാം കുടുംബത്തിലെ അച്ഛന്റെയും മകന്റെയും കഥ പറയുന്ന ചിത്രമാണിത്. കൃഷ്ണപാണ്ടെ, ജഗദീഷ്, സീമാ ജി നായര്‍ ,കോട്ടയം പ്രദീപ്‌ , മാമുക്കോയ,...

ബിജുമേനോനെ നായകനാക്കി രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത ചിത്രം രക്ഷാധികാരി ബൈജു ഒപ്പ്  തീയറ്ററുകളില്‍ എത്തി. കേരളത്തില്‍ 92 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. ഇന്ത്യയൊട്ടുക്ക് 184 തീയറ്ററുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. ഹന്നാ റെജി...

പല മലയാള നടിമാരും വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ച് വരമ്പോഴും ഓരോ മലയാളിയും തിരയുന്ന ഒരു മുഖമുണ്ട്. ഒരു കാലത്ത് മലയാളികളുടെ പ്രിയ നടിയായ മാതുവിനെ. പൊടുന്നനെ ഒരു സമയത്ത് മലയാള സിനിമയില്‍ നിന്ന് അപ്രത്യക്ഷമായ...

സിനിമയില്‍ ഒപ്പം പ്രവര്‍ത്തിച്ചവര്‍ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് നടി പാര്‍വതി. മലയാള സിനിമയില്‍ നടിയ്ക്ക് നേരിടേണ്ടി വന്ന പീഡനത്തെ കുറിച്ച് സംസാരിച്ച് കൊണ്ടിരിക്കവെയാണ് പാര്‍വതി തനിക്കേറ്റ പീഡനത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. ന്യൂസ് 18ചാനലിന്...

‍ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ക്വീനിന്റെ ട്രെയിലര്‍ ഇറങ്ങി. എന്‍ജിനീയറിംഗ് കോളേജിന്റെ കഥ പറയുന്ന ചിത്രമാണിത്. 2013-14 പാറ്റൂര്‍ ശ്രീബുദ്ധ എന്‍ജിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ വിഭാഗത്തില്‍ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. ഇവരുടെ...

ജയറാം ചിത്രത്തില്‍ നിന്ന് വരലക്ഷ്മിയെ പുറത്താക്കിയതെന്തിനെന്ന് വ്യക്തമാക്കി സമുദ്രക്കനി രംഗത്ത്. നിര്‍മ്മാതാക്കളുമായി യോജിച്ച് പോകാന്‍ കഴിയാത്തതിനാല്‍ പടത്തില്‍ നിന്ന് പിന്മാറുന്നു എന്നാണ് വരലക്ഷ്മി അറിയിച്ചത്. എന്നാല്‍ താമസിക്കാന്‍ നല്‍കിയ ഹോട്ടല്‍ സൗകര്യങ്ങളില്‍ തൃപ്തയാകാത്തതിനാലാണ്...

യുവ നടിയെ തട്ടിക്കൊണ്ടു പോയ കേസുമായി ബന്ധപെട്ടു തന്റെ സഹപ്രവർത്തകനും സുഹൃത്തുമായ ഒരാളെ പേരിലെ സാമ്യം കൊണ്ട് പോലീസ് ചോദ്യം ചെയ്തതായി സിദ്ധാർഥ് ഭരതൻ. അതെ സമയം അറസ്റ്റ് ചെയ്തുവെന്ന വാർത്തകൾ തെറ്റാണെന്നു...

പൃഥ്വിരാജും ഭാവനയും നായികാ നായകന്മാരുാകുന്ന ആദം ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ തന്നെ ആരംഭിക്കും. ഭാവന ഈ ചിത്രത്തില്‍ നിന്ന് പിന്മാറി എന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ സംവിധായകന്‍ ജിനു എബ്രഹാം തന്നെയാണ്...

അടിമാലി കല്ലാറിൽ റിസോർട്ടിന് സമീപം നടൻ ബാബുരാജിന് വെട്ടേറ്റു. കല്ലാർ സ്വദേശി സണ്ണിയാണ് വെട്ടിയത്. പണമിടപാട് സംബന്ധിച്ച തർക്കത്തെ തുടർന്നാണ് സംഭവം.

അല്‍ഫോണ്‍സ് പുത്രന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലേക്ക് നായികയ്ക്കായുള്ള കാസ്റ്റിംഗ് കോള്‍ എത്തി. വിവരവും, ഭംഗിയും തന്റേടവും ഉള്ള കുട്ടിയെയാണ് ചിത്രത്തിലേക്ക് ആവശ്യമെന്ന് അല്‍ഫോണ്‍സ് പുത്രന്‍ ഫെയ്സ്ബുക്കിലിട്ട പോസ്റ്റില്‍ ഉണ്ട്. മലയാളം ഇഷ്ടമുള്ള കുട്ടിയ്ക്കാണ്...