Advertisement
തല കുമ്പിട്ട് മൊബൈൽ നോക്കി നടക്കുന്നവർക്ക് വേണ്ടി മാത്രം ഒരു നടപ്പാത !

മൊബൈൽ ഫോണിൽ നോക്കി നടന്ന് മുന്നിലുള്ളത് കാണാതെ തട്ടി വീണും, മറ്റ് വഴിയാത്രക്കാരെ ഇടിച്ചിട്ടും അപകടങ്ങളിൽപ്പെടുന്നത് ഇന്ന് സ്ഥിരം കാഴ്ച്ചയാണ്....

അ‍ജ്ഞാത ബാഗ്; മാ​ഞ്ച​സ്​​റ്റ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ മൂന്നാം ടെര്‍മിനലില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു

അ‍ജ്ഞാത ബാഗ് കണ്ടെത്തിയതിനെ തുടര്‍ന്ന്   മാ​ഞ്ച​സ്​​റ്റ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ മൂ​ന്നാം ടെ​ർ​മി​ന​ലി​ൽ​നി​ന്ന്​ യാത്രക്കാരെ പൂര്‍ണ്ണമായും ഒ​ഴി​പ്പി​ച്ചു. ആ​ളു​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം ക​ണ​ക്കി​ലെ​ടു​ത്താ​ണി​ത്....

മാഞ്ചസ്റ്റർ ഭീകരാക്രമണം: ചാവേറിന്റെ ചിത്രം അന്വേഷണ ഏജൻസി പുറത്തുവിട്ടു

മാഞ്ചസ്റ്ററിൽ 22 പേരുടെ ജീവൻ പൊലിഞ്ഞ ഭീകരാക്രമണം നടത്തിയ ചാവേറിൻറെ ചിത്രങ്ങൾ പുറത്തുവിട്ടു. ചാവേറായ സൽമാൻ ആബീദിയുടെ ചിത്രമാണ് അന്വേഷണ...

മാഞ്ചസ്റ്റർ സ്‌ഫോടനം; ബ്രിട്ടണിൽ അതീവ ജാഗ്രത

മാഞ്ചസ്റ്ററിൽ 22 പേരുടെ മരണത്തിനിടയാക്കയ സ്‌ഫോടനത്തെ തുടർന്ന് ബ്രിട്ടണിൽ സുരക്ഷ കർശനമാക്കി. ഇനിയും ആക്രമണങ്ങൾ ഉണ്ടാക്കാൻ സാധ്യത ഉണ്ടെന്ന് പ്രധാനമന്ത്രി...

മാഞ്ചസ്റ്റർ സ്‌ഫോടനം; ചാവേറിന്റെ പിതാവും സഹോദരനും പിടിയിൽ

മാഞ്ചസ്റ്ററിൽ ചാവേർ ആക്രമണം നടത്തിയ സൽമാൻ അബേദിയുടെ പിതാവും ഇളയ സഹോദരനും പിടിയിൽ. ലിബിയൻ ഭീകര വിരുദ്ധ സേന ട്രിപ്പോളിയിലെ വീട്ടിൽനിന്നാണ്...

Advertisement