May 25, 2017 2:14 pm
Tags Posts tagged with "munnar"

Tag: munnar

മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കുന്നു. ലക്ഷ്മി മേഖലയിലെ കല്ലറയ്ക്കല്‍ കോഫി എസ്റ്റേറ്റിലെ കയ്യേറ്റമാണ് ഇപ്പോള്‍ ഒഴിപ്പിക്കുന്നത്. അഡീഷണല്‍ തഹസില്‍ദാര്‍ ഷൈജു ജേക്കബിന്റെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടപടികള്‍ പുരോഗമിക്കുന്നത്. എറണാകുളം സ്വദേശിയായ ഒരു വ്യക്തിയുടെ 28ഏക്കര്‍...

വിവാദ പ്രസംഗത്തില്‍ മന്ത്രി എംഎം മണിയ്ക്കെതിരെ കേസ് എടുക്കാനാകില്ലെന്ന് പോലീസ്. പരാതിക്കാരന്റെ വീട്ടില്‍ പോലീസ് കത്ത് നല്‍കി. പ്രസംഗം അന്വേഷിച്ചു, കേസ് എടുക്കാന്‍ പോന്ന പരാമര്‍ശങ്ങള്‍ പ്രസംഗത്തില്‍ ഇല്ലെന്നാണ് പരാതിക്കാരന് നല്‍കിയ വിശദീകരണത്തില്‍...

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കയ്യേറ്റം ഇടുക്കിയിലെന്ന് റവന്യൂ മന്ത്രി.  110ഹെക്ടര്‍ സ്ഥലമാണ് ഇവിടെ കയ്യേറിയത്.പിസി ജോര്‍ജ്ജിന്റെ ചോദ്യത്തിനാണ് റവന്യൂ മന്ത്രിയുടെ മറുപടി.  സ്പിരിറ്റ് ഇന്‍ ജീസസിന്റെ മേധാവിയുടെ കുടുംബമാണ് ഏറ്റവും കൂടുതല്‍ സ്ഥലം...

മൂ​ന്നാ​റി​ലെ വി​വാ​ദ കൈ​യേ​റ്റ സ്​​ഥ​ല​ങ്ങ​ളും പ​രി​സ്​​ഥി​തി​ക്കു​ ദോ​ഷം വ​രു​ത്തു​ന്ന കെ​ട്ടി​ട​ങ്ങ​ളും കേ​ന്ദ്ര പ​രി​സ്​​ഥി​തി പാർലമെന്ററി സം​ഘം ബു​ധ​നാ​ഴ്​​ച സ​ന്ദ​ർ​ശി​ക്കും. കോ​ൺ​ഗ്ര​സ്​ നേ​താ​വും സ​മി​തി അ​ധ്യ​ക്ഷ​യു​മാ​യ രേ​ണു​ക ചൗ​ധ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലെ സ​മി​തി​യാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്....

മൂന്നാറിലെ കയ്യേറ്റക്കാരോട് ദയ കാണിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകക്ഷി യോഗത്തിന് മുന്നോടിയായി പരിസ്ഥിതി പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.  പ്രായോഗികത അനുസരിച്ച് നിയമങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടി വരുമെന്നും മുഖ്യമന്ത്രി...

ദേവികുളം താലൂക്കില്‍ മാത്രം കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ക്കകം 330 റിസോര്‍ട്ടുകള്‍ നിര്‍മ്മിച്ചതായി റിപ്പോര്‍ട്ട്. ദേവികുളം കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം ഉള്ളത്. നിയമങ്ങള്‍ മറികടന്ന്പഞ്ചായത്ത്  അനുമതി നല്‍കിയെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ടിലുള്ളത്. devikulam, resort,...

മൂന്നാറിലെ ഭൂമി പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച  സര്‍വ്വകക്ഷിയോഗം ഇന്ന് തലസ്ഥാനത്ത് ചേരും.  മൂന്നാര്‍ വിഷയത്തില്‍ സിപിഎം സിപിഐ പോര് മുറുകുന്ന സാഹചര്യത്തില്‍ നടക്കുന്ന ചര്‍ച്ച നിര്‍ണ്ണായകമാണ്. ഇന്നലെ സര്‍ക്കാര്‍ പുറത്ത്...

മൂന്നാർ പ്രശ്നത്തിൽ നേരിട്ട് ഇടപെട്ട്  മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാരത്തോൺ ചർച്ച നടത്തും.  സര്‍വ്വകക്ഷിയോഗം, ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം, പരിസ്ഥിതി സംഘടന പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച,  മത നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവ  ...

സിപിഎം എംഎൽഎ എസ് രാജേന്ദ്രന്റേത് കയ്യേറ്റ ഭൂമിയെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ നിയമസഭയില്‍. പിസി ജോര്‍ജ്ജ് എംഎല്‍എയ്ക്ക് നല്‍കിയ ഉത്തരമായായണ് റവന്യൂ മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. രേഖാമൂലമാണ് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ മറുപടി. e...

പാപ്പാത്തിച്ചോലയില്‍ കുരിശു സ്ഥാപിച്ചിരുന്നതിന്റെ പരിസരത്ത് റവന്യൂ ഉദ്യോഗസ്ഥര്‍ ഒഴിപ്പിച്ചത് പട്ടിക ജാതി കുടുംബങ്ങളുടെ കൈവശ ഭൂമിയാണെന്ന ആരോപണവുമായി  സിപിഎം രംഗത്ത്. സ്പിരിറ്റ് ഇന്‍ ജീസസസിന്റെ പ്രാര്‍ത്ഥനാ ഹാളാണെന്ന് പറഞ്ഞ് പൊളിച്ചു നീക്കിയതു രണ്ടു വീടുകളും ഒരു ക്ഷേത്രവുമെന്നുമാണ്...