June 28, 2017 9:09 pm
Tags Posts tagged with "NRI"

Tag: NRI

കീടനാശിനികൾ കലർന്ന പച്ചക്കറികളുടെ ഇറക്കുമതി നിരോധിച്ച യുഎഇയിൽ പച്ചക്കറികൾക്ക് തീവില. സസ്യാഹാരികളായ മുപ്പത് ലക്ഷത്തോളം ഇന്ത്യക്കാരുള്ള യുഎഇയിൽ വില വർദ്ധന വൻ തിരിച്ചടിയായി. കുരുമുളക്, തണ്ണിമത്തൻ, കാബേജ്, കോളിഫഌവർ, ബീൻസ്, കടച്ചക്ക, വാഴപ്പഴം, വെള്ളരിക്ക,...

ദുബെയിൽ ലുലു ഗ്രൂപ്പിന്റെ ഷോപ്പിംഗ് മാൾ ഒരുങ്ങുന്നു. 1800 കോടി രൂപ ചെലവിൽ ദുബെയ് സിലിക്കൺ ഒയാസിസിലാണ് ഷോപ്പിംഗ് മാൾ എത്തുക. 23 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ മൂന്ന് നിലകളിലായാണ് മാൾ...

അജ്മാനിലെ ഷോപ്പിംഗ് സെന്ററിൽ തീപിടുത്തം. അജ്മാനിലെ ജി.എം.സി ആശുപത്രിക്ക് എതിർ വശത്ത് പ്രവർത്തിക്കുന്ന സ്പ്ലാഷ് സെന്ററിലാണ് വെള്ളിയാഴ്ച്ച രാവിലെ തീ പടർന്നത്. സ്ഥാപനത്തിന്റെ പിറക് വശത്താണ് തീ പിടിച്ചത്. ഷോർട്ട് സർക്ക്യൂട്ടാണ് അപകട...

ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് ജിദ്ദയിൽ അഞ്ചൂറോളം പേർ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ തേടി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ പൊടിക്കാറ്റ് ശമിച്ചെങ്കിലും ബുധനാഴ്ച വീണ്ടും ശക്തമാവുകയായിരുന്നു. പൊതുസ്ഥലത്തെ നിർമാണ ജോലികളെയും കച്ചവടത്തെയും കപ്പലുകളുടെ നീക്കങ്ങളെയും കാറ്റ്...

ദുബായിൽ ബുർജ് ഖലീഫയ്ക്ക് സമീപമുള്ള കെട്ടിടത്തിൽ വൻ തീപിടുത്തം. ഇന്ന് പുലർച്ചെ 5.30നാണ് തീപിടുത്തമുണ്ടായത്. തീ മറ്റ് കെട്ടിടങ്ങളിലേക്ക് പടരാതെ അണയ്ക്കാനായത് വൻ ദുരന്തം ഒഴിവാക്കി. തീ പിടുത്തത്തിൽ കിലോ മീറ്ററുകളോളം പുക...

സലാലയിൽ രണ്ട് മലയാളികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുവാറ്റുപുഴ സ്വദേശികളായ മുഹമ്മദ്, നജീബ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിസിറ്റിങ്ങ് വിസയിൽ സലാലയിൽ എത്തിയവരാണ് ഇരുവരും. ഒരാൾ ദാരീസിലെ താമസസ്ഥലത്തും...

മലപ്പുറം, വഴിക്കടവ് സ്വദേശി മസ്‌കത്തിൽ തൂങ്ങി മരിച്ച നിലയിൽ. മലപ്പുറം വഴിക്കടവ് മരുത കല്ലൻകുന്നേൽ വീട്ടിൽ മുഹമ്മദലിയുടെ മകൻ സുഹൈൽ (24) ആണ് തിങ്കളാഴ്ച വൈകീട്ട് മരിച്ചത്. ബുറൈമിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരനായിരുന്ന സുഹൈൽ...

ദുബെയിൽ മിനിബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചു പേർ മരിച്ചു. രണ്ട് ഇന്ത്യക്കാരും മൂന്ന് ബംഗ്‌ളാദേശ് സ്വദേശികളുമാണ് മരിച്ചത്. എഴു പേർക്ക് ഗുരുതരമായ പരിക്കേറ്റു. ഗർഹൂദ് പാലത്തിന്റെ ദിശയിൽ അൽ റബാത്ത് റോഡിൽ...

ഒമാനിലെ ബർകയിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് രണ്ട് പേർ മരിച്ചു. മലപ്പുറം വളാഞ്ചേരി വൈലത്തൂർ പാറക്കോട് സ്വദേശി പൊട്ടച്ചോല അമീർ (33), ഭാര്യമാതാവ് വളാഞ്ചേരി കാവുംപുറം സ്വദേശി ജമീല (45) എന്നിവരാണ് മരിച്ചത്. അമീറും...

രാജ്യത്തെ ജനസംഖ്യ ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ കടുത്ത തീരുമാനങ്ങൾക്കൊരുങ്ങി കുവൈറ്റ്. അനധികൃത കുടിയേറ്റക്കാരെ പിടികൂടി നാടുകടത്തുവാനാണ് സർക്കാർ തീരുമാനം. വിദേശിയരുടെ ജനസംഖ്യ ക്രമാതീതമായി വർദ്ധിച്ചതിനാൽ രാജ്യത്ത് ജനംസഖ്യാ അസന്തുലിതാവസ്ഥ നിലനിൽക്കുന്നുണ്ടെന്ന് ഫർവാനിയ മേഖലയുടെ ഗവർണർ...