Advertisement
രാജസ്ഥാനിൽ ഓൺലൈൻ തട്ടിപ്പ് സംഘം പിടിയിൽ

രാജസ്ഥാനിലെ ജയ്പൂരിൽ നിന്ന് ഓൺലൈൻ തട്ടിപ്പ് സംഘത്തെ പിടികൂടി. ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് (ഐഎഫ്എസ്ഒ) സ്‌പെഷ്യൽ സെല്ലും...

ഒറ്റ ക്ലിക്കില്‍ അക്കൗണ്ട് കാലിയാകും; ക്ലാസിഫൈഡ് പരസ്യ പ്ലാറ്റ്‌ഫോമുകളില്‍ വ്യാപക തട്ടിപ്പ്

ഓണ്‍ലൈനായി സാധനങ്ങള്‍ വില്‍ക്കാനും വാങ്ങാനും ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമുകളില്‍ വ്യാപകമായി തട്ടിപ്പുകള്‍ നടക്കുന്നതായി പരാതി. മലയാളികള്‍ ഉള്‍പ്പെടെ കൂടുതലായി ആശ്രയിക്കുന്ന ഒഎല്‍എക്‌സ്,...

വിധവകൾക്ക് ധനസഹായം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കൊല്ലത്തെ സ്ഥാപനം പൊലീസ് അടച്ചുപൂട്ടി

വിധവകൾക്ക് അമ്പതിനായിരം രൂപ ധനസഹായം നൽകുമെന്ന് പറഞ്ഞ് ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിവന്നിരുന്ന സ്ഥാപനം പൂട്ടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും...

ഈ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ബാങ്കിൽ നിന്നും നഷ്ടമായത് 60,000 രൂപ !

ഓൺലൈൻ തട്ടിപ്പിനായി പല വഴികളാണ് മോഷ്ടാക്കൾ ഉപയോഗിക്കുന്നത്. ാേൺലൈൻ ബാങ്കിങിലും കാർഡ് സൈ്വപ്പിങ്ങിലുമാണ് തട്ടിപ്പുകൾ കൂടുതൽ നടക്കുന്നതെങ്കിലും ഇപ്പോൾ മൊബൈലുകളിൽ...

മലപ്പുറത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ രണ്ട് വിദേശികൾ അറസ്റ്റിൽ

മലപ്പുറത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ രണ്ട് വിദേശികൾ അറസ്റ്റിൽ . കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് റീജ്യന്‍ സ്വദേശികളായ വെര്‍ദി...

മുബൈയില്‍ ബാങ്ക് തട്ടിപ്പ്; കവര്‍ന്നത് 143കോടി രൂപ

മുബൈയില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് വഴി ബാങ്കില്‍ നിന്ന് 143 കോടി രൂപ കവര്‍ന്നു. നരിമാന്‍ പോയന്റിലുള്ള ബാങ്ക് ഓഫ് മൗറീഷ്യസ്...

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്; പെരിന്തല്‍മണ്ണ സ്വദേശികള്‍ പിടിയില്‍

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ മൂന്ന് പേര്‍ പെരിന്തല്‍മണ്ണയില്‍ അറസ്റ്റില്‍.  കോടികളുടെ സമ്മാനം അടിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് സർവീസ് ചാർജായി പണം...

ഇടപാടുകാരന്റെ അശ്രദ്ധയില്‍ നഷ്ടമായ പണം എസ്ബിഐ തിരിച്ച് നല്‍കണമെന്ന് കോടതി

ഉപഭോക്താവിന്റെ അശ്രദ്ധ കൊണ്ട് തട്ടിപ്പിനിരയായി നഷ്ടപ്പെട്ട തുക ബാങ്ക് തിരികെ നല്‍കണമെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്.  ആസാം...

ഓര്‍ഡര്‍ ചെയ്തത് മൊബൈല്‍, ലഭിച്ചത് കല്ലുും ഒരു ചാര്‍ജറും!!

ഓണ്‍ലൈന്‍ സെറ്റ് വഴി മൊബൈല്‍ ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് കല്ല് ലഭിച്ചതായി പരാതി. തിരുവനന്തപുരത്ത് ടെക്ക്നോപാര്‍ക്കില്‍ ജോലി ചെയ്യുന്ന പ്രവീണ്‍...

Advertisement