Advertisement
പന്തളത്ത് കെട്ടുകാഴ്ചയ്ക്കിടെ 40 അടിയോളം ഉയരമുള്ള തേരിന് തീപിടിച്ചു

പന്തളം കുരമ്പാലയിൽ കെട്ടുകാഴ്ചയ്ക്കിടെ തേരിന് തീപിടിച്ചു. കുരവപ്പൂവിൽ നിന്നാണ് തീ പടർന്നത്. പന്തളം കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രത്തിലെ കെട്ടുകാഴ്ചയ്ക്കിടയാണ്...

തിരുവാഭരണ ഘോഷയാത്ര ഇന്ന്; ഇത്തവണ പ്രത്യേക ചടങ്ങുകളില്ല, രാജപ്രതിനിധിയും പങ്കെടുക്കില്ല

ശബരിമലയിൽ മകര വിളക്ക് ദിവസം അയ്യപ്പ വി​ഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളത്ത്...

പന്തളം രാജകുടുംബാംഗം ചോതിനാൾ അംബിക തമ്പുരാട്ടി അന്തരിച്ചു: പന്തളം ക്ഷേത്രം 11 ദിവസം അടച്ചിടും

പന്തളം രാജകുടുംബാംഗവും – കൈപ്പുഴ തെക്കേമുറി കൊട്ടാരത്തിൽ ചോതിനാൾ അംബിക തമ്പുരാട്ടി (76) അന്തരിച്ചു. ഇന്ന് രാവിലെ 5.20 നായിരുന്നു...

പന്തളം ആർഎസ്എസ് കാര്യാലയത്തിന് നേരെ ആക്രമണം; ജനൽ ചില്ലുകൾ അടിച്ചുതകർത്തു

പന്തളം ആർഎസ്എസ് കാര്യാലയത്തിന് നേരേ ആക്രമണം. പന്തളം ടൗണിന് സമീപം ഉള്ള ആർ എസ് എസ് താലൂക്ക് കാര്യാലയത്തിലെ ജനലിൽ...

പന്തളത്തിന്റെ വികസനം ചർച്ച ചെയ്ത് 24 കണക്ട്; നാളെ ആലപ്പുഴയിലേക്ക്

ആഗോള മലയാളികളുടെ ബൃഹദ്ശൃംഘലയായ 24കണക്ടിന്റെ റോഡ് ഷോ പത്തനംതിട്ടയിൽ സമാപിച്ചു. രാവിലെ 10 മണിക്ക് പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിലും...

പന്തളം സഹകരണ ബാങ്കിൽ നിന്ന് സ്വർണ്ണം മോഷ്ടിച്ചത് ജീവനക്കാരനെന്ന് സിപിഐഎം പന്തളം ഏരിയാ സെക്രട്ടറി

പന്തളം സഹകരണ ബാങ്കിൽ നിന്ന് സ്വർണ്ണം മോഷ്ടിച്ചത് ജീവനക്കാരനായ അർജുൻ പ്രമോദ് എന്ന് സിപിഐഎം പന്തളം ഏരിയാ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ....

കൗൺസിലറുടെ നേർക്ക് അസഭ്യവർഷവുമായി ചെയർപേഴ്സൺ; പന്തളം നഗരസഭയിൽ ഭരണകക്ഷി അംഗങ്ങൾ തമ്മിൽ വാക്കേറ്റം

ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിൽ ഭരണകക്ഷി അംഗങ്ങൾ തമ്മിൽ വാക്കേറ്റം. ചെയർപേഴ്സൺ ഭരണകക്ഷി കൗൺസിലറെ അസഭ്യം പറയുന്ന ദൃശ്യങ്ങൾ 24നു...

പന്തളം രാജകുടുംബാംഗമാണെന്ന വ്യാജേന തട്ടിയത് കോടികൾ; രണ്ട് പേർ അറസ്റ്റിൽ

പന്തളം രാജകുടുംബാംഗമാണെന്ന പേരിൽ കോടികൾ തട്ടിപ്പ് നടത്തിയ രണ്ടുപേർ അറസ്റ്റിൽ. പന്തളം സ്വദേശി സന്തോഷ്, ഏരൂർ സ്വദേശി ഗോപകുമാർ എന്നിവരാണ്...

ശബരിമല വിഷയം; കടകംപള്ളിയുടെ ഖേദ പ്രകടനം ചെപ്പടി വിദ്യ മാത്രമെന്ന് പന്തളം കൊട്ടാരം

ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദ പ്രകടനം ചെപ്പടി വിദ്യ മാത്രമെന്ന് പന്തളം കൊട്ടാരം. ഖേദം പ്രകടിപ്പിക്കേണ്ടത്...

നിയമസഭാ തെരഞ്ഞെടുപ്പ്; പന്തളത്ത് പ്രവർത്തനങ്ങൾ ശക്തമാക്കാനൊരുങ്ങി സിപിഐഎം

തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയേറ്റ പന്തളത്ത് പ്രവർത്തനങ്ങൾ ശക്തമാക്കാനൊരുങ്ങി സിപിഐഎം. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി പാർട്ടിയയിൽ നിന്ന് ആകന്നു...

Page 1 of 21 2
Advertisement