June 28, 2017 9:08 pm
Tags Posts tagged with "pinarayi"

Tag: pinarayi

പുതിയ മദ്യ നയം രൂപീകരിക്കുമ്പോൾ മദ്യത്തിനെ പാടെ എതിർക്കുന്നവരുടെ മനസ്സിനെ മാനിക്കുന്നുവെന്നും അതെ സമയം സമ്പൂർണ്ണ മദ്യ നയം പ്രായോഗികമല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് മദ്യനയം മൂലം ലഹരി ഉപയോഗം കൂടി....

മദ്യനയം സംബന്ധിച്ച എൽ ഡിഎഫ്  നിർദ്ദേശം കേരളം മന്ത്രി സഭ അംഗീകരിച്ചു. പുതിയ നയം അനുസരിച്ച് ത്രീ സ്റ്റാർ പദവിക്കു മുകളിലുള്ള ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇടതുപക്ഷ സർക്കാർ പ്രഖ്യാപിച്ച...

ആരോഗ്യകരമായ എല്ലാ വിമർശനങ്ങളും സർക്കാർ അംഗീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം വിമർശനങ്ങൾ  ഞങ്ങളെ  കർമോത്സകരാക്കും. അതെ സമയം നശീകരണ വാസനയോടെ സമീപിക്കുന്നവരോട് വിട്ടുവീഴ്ചയില്ല എന്നും പിണറായി വിജയൻ പ്രഖ്യാപിച്ചു. ഇടതുപക്ഷ സർക്കാറി​​​െൻറ...

പാപ്പാത്തിച്ചോലയിലെ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ് നീക്കിയ റവന്യൂ നടപടിയെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിഎസ്. കുരിശ്ശായാലും കയ്യേറ്റം ഒഴിപ്പിക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രതികരിച്ചത്. Munnar|Vs|Pinarayi vijayan

ആര്‍ എസ് എസിന്റെ വധ ഭീഷണി തള്ളി പിണറായി വിജയന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച് ആർഎസ്എസ്. മധ്യപ്രദേശിലെ ഉജ്ജയിനിയിലെ ആർഎസ്എസ് പ്രമുഖ് ഡോ ചന്ദ്രാവത്താണ് ഭീഷണി...

കേരള ബ്ലാസ്റ്റേഴ്‌സ് സഹ ഉടമയായ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുമായി നടത്തിയ കൂടിക്കാഴ്ച ഹൃദ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിന്റെ കായിക രംഗത്തെ വികസനത്തിനുള്ള സഹായ സഹകരണണങ്ങൾക്കൊപ്പം ലഹരി വിരുദ്ധ...