Advertisement
കാഫ്​ കാവ്യസന്ധ്യ; യുഎഇയിൽ സ്ഥിരതാമസമാക്കിയവരുടെ കവിതകൾ ക്ഷണിക്കുന്നു

കാ​ഫ്-​ദു​ബൈ (ക​ൾ​ച​റ​ൽ, ആ​ർ​ട്ട് ആ​ൻ​ഡ്​ ലി​റ്റ​റ​റി ഫോ​റം) സം​ഘ​ടി​പ്പി​ക്കു​ന്ന ‘ക​വി​ത- വാ​യ​ന​യു​ടെ നാ​നാ​ർ​ഥ​ങ്ങ​ൾ’ പ​രി​പാ​ടി​യി​ലേ​ക്ക് യു.​എ.​ഇ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ എ​ഴു​ത്തു​കാ​രി​ൽ​നി​ന്നും ക​വി​ത​ക​ൾ...

സ്വന്തമായി ഒരു കേരളഗാനം വേണം; രചനകള്‍ ക്ഷണിക്കുന്നു

സംസ്ഥാനത്തിന് സ്വന്തമായി ഒരു കേരളഗാനം വേണമെന്ന നിര്‍ദേശവുമായി കേരള സര്‍ക്കാര്‍. കേരളഗാനത്തിന് ചേരുന്ന തരത്തിലുള്ള രചനകളും നിര്‍ദ്ദേശങ്ങളും കവികളില്‍ നിന്നും...

സുഭാഷ് പോണോളിയുടെ ‘ബോധിവൃക്ഷച്ചുവട്ടിൽ വീണ പഴുത്ത രണ്ടിലകൾ’ എന്ന കവിതാപുസ്തകം പ്രകാശനം

അക്കാപുൽക്കോ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച സുഭാഷ് പോണോളിയുടെ ബോധിവൃക്ഷച്ചുവട്ടിൽ വീണ പഴുത്ത രണ്ടിലകൾ എന്ന കവിതാ പുസ്തകം പി. ബാലചന്ദ്രൻ കവിയുടെ...

ആത്മാവിലേക്ക് ഇറ്റുവീഴുന്ന സൗന്ദര്യാനുഭൂതി; ഇന്ന് ലോക കവിതാ ദിനം

ഇന്ന് ലോക കവിതാദിനം. ജീവിതത്തില്‍ കവിതയുടെയും സാഹിത്യത്തിന്റേയും പ്രസക്തിയും പ്രാധാന്യവും എന്തെന്ന് തിരിച്ചറിയുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് യുനെസ്‌കോയുടെ ആഭിമുഖ്യത്തില്‍ കവിതാദിനം ആചരിക്കുന്നത്....

‘ശവവാഹിനിയായ ഗംഗ’ കവിതയെ തള്ളി ഗുജറാത്ത് സാഹിത്യ അക്കാദമി; കവിത പ്രചരിപ്പിച്ചത് നക്സലുകളെന്ന് വിമർശനം

ഗുജറാത്തി കവയത്രി പാരുൾ ഖക്കറിന്റെ കവിതയെ വിമർശിച്ച് സാഹിത്യ അക്കാദമി. രാമരാജ്യത്തിലൂടെ ഒഴുകുന്നത് കൊവിഡ് ബാധിച്ചു മരിച്ചവരുടെ ശവവാഹിനിയായ ഗംഗയാണെന്ന...

നിലമ്പൂർ പീവീസ് സ്കൂൾ വിദ്യാർത്ഥിനി ജന്നത്ത് ഫസ്‌ലി രചിച്ച കവിതാ സമാഹാരം സ്പീക്കർ പ്രകാശനം ചെയ്തു

നിലമ്പൂർ പീവീസ് പബ്ലിക് സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ജന്നത്ത് ഫസ്ലി രചിച്ച ‘ഡോൺ’ എന്ന ഇംഗ്ലീഷ് കവിതാ സമാഹാരം,...

മത്സരങ്ങള്‍

നിങ്ങളോടാരാണ് അയാള്‍ക്കൊപ്പം ഓടിയാല്‍ തോറ്റു പോകുമെന്ന് പറഞ്ഞത്....

അമ്മ

.. സുഭാഷ് പോണോളി/ കവിത കേരളാ പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ചില്‍ സബ് ഇന്‍സ്പെക്ടര്‍ ആണ് ലേഖകന്‍ വറുത്തരച്ച കറികള്‍ക്ക് അമ്മയുടെ...

യാത്രാമൊഴി

സിസ്റ്റർ, പ്രണയത്തിന് മരണത്തേക്കാൾ തണുപ്പുണ്ടെന്ന് ആരാണ് പറഞ്ഞത്?...

കൊല്ലപ്പരീക്ഷ

.. നിധീഷ് നടേരി/ കവിത ക്യാപ്റ്റന്‍, തമി, വെള്ളം തുടങ്ങിയ സിനിമകളില്‍ പാട്ടെഴുതി. ക്യാപ്റ്റന്‍ സിനിമയില്‍ സ്‌ക്രിപ്റ്റ് അസോസിയേറ്റുമായിരുന്നു ലേഖകന്‍...

Page 1 of 41 2 3 4
Advertisement