June 25, 2017 2:12 am
Tags Posts tagged with "pulimurugan"

Tag: pulimurugan

മലയാളത്തിലെ ആദ്യത്തെ നൂറ് കോടി കളക്ഷന്‍ നേടിയ ചിത്രം പുലിമുരുകന്‍ തമിഴില്‍ ജൂണ്‍ 16ന് പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിന് ഡബ്ബ് ചെയ്തിരിക്കുന്നത്. Subscribe to watch more pulimurukan

പുലിമുരുകനിൽ മോഹൻലാൽ ഉപയോഗിച്ച മാല ലേലത്തിൽ സ്വന്തമാക്കിയ ആരാധകന് മോഹൻലാൽ തന്നെ മാല സമ്മാനിച്ചു. വാശിയേറിയ ഓൺലൈൻ ലേലത്തിനൊടുവിൽ 115000 രൂപയ്ക്ക് അരുണ്‍ പ്രഭാകറാണ് ആണ് മാല സ്വന്തമാക്കിയത്. മോഹൻലാലിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റ് ആയ ദി...

മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പുലിമുരുകൻ ചരിത്രത്തിൽ ഇടം പിടിച്ചതിന് പിന്നാലെ മോഹൻലാൽ പകർത്തിയ സെൽഫിയും ചരിത്രത്തിൽ ഇടം പിടിക്കുന്നു. അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന പുലിമുരുകൻ ത്രിഡി പ്രദർശനം കാണാൻ എത്തിയ...

മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകൻ വിശ്വം കീഴടക്കിയ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന്റെ തെലുങ്ക് പതിപ്പ് 'മാന്യംപുലി' റിലീസിനൊരുങ്ങുന്നു. ഡിസംബർ രണ്ടിന് ആന്ധ്രയിലെ 350 തീയേറ്ററുകളിലാണ് 'മാന്യംപുലി' എന്ന പേരിൽ പ്രദർശനത്തിനെത്തുന്നത്.   Subscribe to watch more

യേശുദാസ് ആലപിച്ച പുലിമുരുകനിലെ 'കാടണയും കാല്‍ചിലമ്പേ' ഗാനം മകന്‍ വിജയ്‌യുടെ ശബ്ദത്തിലെത്തിയപ്പോഴും പത്തരമാറ്റില്‍ തന്നെ!! പുലിമുരുകന്‍റെ തെലുങ്ക് പതിപ്പ് മാന്യം പുലിയിലെ ഗാനം കാണാം   Subscribe to watch more

അബുദാബി ഹാർവെസ്റ്റ് ഫെസ്റ്റിവലിൽ ആയിരുന്നു 'പുലിമുരുഗന്‍' സ്‌പെഷ്യൽ മുരുകൻ തട്ടുകട ഒരുക്കിയത്. തലശ്ശേരി - അഞ്ചരക്കണ്ടി റൂട്ടിലോടുന്ന ബസ്സിലാണ് 'പുലിമുരുഗന്‍' എന്ന പേരിട്ടിരിക്കുന്നത്.   എറണാകുളം ജില്ലയിലെ കുട്ടമ്പുഴ എന്ന സ്ഥലത്തെ കള്ള് ഷാപ്പിനാണ് 'പുലിമുരുഗന്‍' എന്ന...

മേജർ രവിയുടെ ബിയോൺഡ് ബോർഡർ' എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചായിരുന്നു സെലിബ്രേഷൻ നടന്നത്