Advertisement
പുതുച്ചേരിയിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു

പുതുച്ചേരിയിൽ ബിജെപി പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. സെന്തിൽ കുമാർ ആണ് മരിച്ചത്. ഞായറാഴ്ച രാത്രി മൂന്ന് മോട്ടോർസൈക്കിളുകളിലായെത്തിയ ഏഴംഗ സംഘം...

കൊവിഡ് കുറയുന്നു; പുതുച്ചേരിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും ഓഫ്‌ലൈനിലേക്ക്

ഇടവേളയ്ക്ക് ശേഷം പുതുച്ചേരിയില്‍ സ്‌കൂളുകളും കോളജുകളും വീണ്ടും തുറന്നുപ്രവര്‍ത്തനമാരംഭിച്ചു. കൊവിഡ് വ്യാപന തോത് കുറഞ്ഞുവരുന്നതിനനുസരിച്ചാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍...

പുതുച്ചേരിയിൽ ലോക്ക്ഡൗൺ ജൂലൈ 31 വരെ നീട്ടി

പു​തു​ച്ചേ​രി​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ജൂ​ലൈ 31 വ​രെ നീ​ട്ടി. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക് അ​നു​സൃ​ത​മാ​യാ​ണ് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യ​ത്.പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ച്ച്‌ കേ​ന്ദ്ര​ഭ​ര​ണ...

പുതുച്ചേരിയിൽ നാളെ മുതൽ രാത്രികാല കർഫ്യൂ

പുതുച്ചേരിയിൽ നാളെ മുതൽ രാത്രികാല കർഫ്യൂ. രാത്രി 11 മണി മുതൽ വെളുപ്പിന് 5 മണിവരെയാണ് കർഫ്യൂ. ആരാധനാലയങ്ങൾ രാത്രി...

പുതുച്ചേരിയില്‍ എന്‍ഡിഎ സഖ്യം ഭരണത്തിലേറുമെന്ന് എന്‍. രംഗസ്വാമി

പുതുച്ചേരിയില്‍ എന്‍ഡിഎ സഖ്യം ഭരണത്തിലേറുമെന്ന് മുന്‍ മുഖ്യമന്ത്രിയും എന്‍ആര്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ എന്‍. രംഗസ്വാമി. ഭരണം ലഭിച്ചാല്‍ മുഖ്യമന്ത്രിയായി എന്‍....

കിരൺ ബേദിയെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് പുതുച്ചേരി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ധർണ

ലഫ്റ്റനന്റ് ഗവർണർ കിരൺ ബേദിയെ കേന്ദ്രസർക്കാർ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമിയുടെ നേതൃത്വത്തിൽ ധർണ. രാജ് നിവാസിന് സമീപമാണ്...

‘നിവര്‍’ കര തൊട്ടു

‘നിവര്‍’ ചുഴലിക്കാറ്റ് കര തൊട്ടു. ആദ്യ ഭാഗമാണ് കര തൊട്ടത്. പുതുച്ചേരിയുടെ വടക്ക് 40 കിലോ മീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ്...

‘നിവര്‍’ ചുഴലിക്കാറ്റ് ഭീതിയില്‍ തമിഴ്‌നാടും പുതുച്ചേരിയും

നിവര്‍ ചുഴലിക്കാറ്റ് നാളെ പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷം തീരം തൊടും. ചെന്നൈയിലെ പ്രധാന റോഡുകളെല്ലാം അടച്ചു. ജനങ്ങളോട് പുറത്തിറങ്ങരുതെന്നും...

തമിഴ്‌നാടിനും പുതുച്ചേരിക്കും സഹായ വാഗ്ദാനവുമായി പ്രധാനമന്ത്രി

നിവാർ ചുഴലിക്കാറ്റ് തീരം തൊടാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ തമിഴ്‌നാടിനും പുതുച്ചേരിക്കും എല്ലാ വിധ സഹായവും ഉറപ്പ് നൽകി പ്രധാനമന്ത്രി....

കൊവിഡ് 19; മാഹിയിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഒരു കോടി നൽകുമെന്ന് പുതുച്ചേരി മുഖ്യമന്ത്രി

കൊവിഡ് 19 സ്ഥിരീകരിച്ച മാഹിയിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ നൽകുമെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമി....

Page 1 of 21 2
Advertisement