April 28, 2017 10:02 am
Tags Posts tagged with "Rakshadhikari Baiju"

Tag: Rakshadhikari Baiju

ബിജുമേനോനെ നായകനാക്കി രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത ചിത്രം രക്ഷാധികാരി ബൈജു ഒപ്പ്  തീയറ്ററുകളില്‍ എത്തി. കേരളത്തില്‍ 92 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. ഇന്ത്യയൊട്ടുക്ക് 184 തീയറ്ററുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. ഹന്നാ റെജി...

ബിജു മേനോൻ നായകനായി എത്തുന്ന രക്ഷാധികാരി ബൈജു എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ മതിൽ തകർന്ന് രണ്ട് കുട്ടികൾക്ക് ഗുരുതര പരിക്ക്. കോഴിക്കോട് പയ്യോളിയിൽ ഉച്ചയ്ക്ക രണ്ട് മണിയോടെയായിരുന്നു അപകടം. പയ്യോളി ഗവൺമെന്റ് ഹൈസ്‌കൂളിൽ ചിത്രീകരണം...