Advertisement
ശബരിമല പ്രക്ഷോഭ സമയത്ത് പൊലീസുകാരിൽ ചിലർ നെയിം ബാഡ്ജ് ധരിച്ചില്ല; വിമർശനവുമായി ഹൈക്കോടതി

ശബരിമല പ്രക്ഷോഭ സമയത്ത് പൊലീസുകാർ നെയിം ബാഡ്ജ് ധരിക്കാത്തതിൽ വിമർശനവുമായി ഹൈക്കോടതി. നിലയ്ക്കലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ പലരും നെയിം ബാഡ്ജ്...

നിയമസഭ തെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യവിഷയമല്ല: എ. വിജയരാഘവന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യവിഷയമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. സുപ്രിംകോടതി വിധിവന്നാല്‍ സര്‍ക്കാര്‍ നടപ്പാക്കും. നിലപാടില്‍ അവ്യക്തതയില്ല....

സുപ്രിംകോടതി വിധിയിൽ വ്യക്തതയില്ല; യുവതികൾ വന്നാൽ സർക്കാരിന് സംരക്ഷണം നൽകേണ്ടി വരുമെന്ന് എ പദ്മകുമാർ

ശബരിമലയുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയിൽ വ്യക്തതയില്ലെന്ന് എ പദ്മകുമാർ. സെപ്തംബർ 28 ലെ വിധി നിലനിൽക്കുമെന്നും ഇല്ലെന്നുമുള്ള വാദം ഉയർന്നിട്ടുണ്ട്....

‘ഭക്തർക്കും വിശ്വാസികൾക്കും പ്രതീക്ഷ നൽകുന്ന വിധി’: തന്ത്രി കണ്ഠര് രാജീവര്

ശബരിമല വിധി പുനഃപരിശോധിക്കാനുള്ള സുപ്രിംകോടതിയുടെ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് താഴമൺ കുടുംബാംഗം കണ്ഠര് രജീവര്. ഭക്തർക്കും വിശ്വാസികൾക്കും പ്രതീക്ഷ നൽകുന്നാണ്...

ശബരിമല: പുനഃപരിശോധനാ ഹർജികൾ അഞ്ചംഗ ബെഞ്ചിൽ തന്നെ; വിശാല ബെഞ്ചിന്റെ തീർപ്പിന് ശേഷം പരിഗണിക്കും

ശബരിമല പുനഃപരിശോധനാ ഹർജികളിൽ തീർപ്പായില്ല. വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കായി ഏഴ് വിഷയങ്ങൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് കൈമാറി....

വിധി എന്തായാലും കരുതലോടെ സ്വീകരിക്കണം; അഭ്യർത്ഥിച്ച് ദേവസ്വം ബോർഡ്

ശബരിമല പുനഃപരിശോധനാ ഹർജികളിൽ നിർണായക വിധി വരാനിരിക്കെ, വിധി എന്തുതന്നെയായാലും കരുതലോടെ സ്വീകരിക്കണമെന്ന് ദേവസ്വം ബോർഡ്. ഭക്തജനങ്ങൾ പ്രശ്‌നങ്ങൾ ഉണ്ടാക്കരുതെന്നും...

ശബരിമല പുനഃപരിശോധനാ ഹർജി; വിധി എന്തുതന്നെയായാലും നടപ്പാക്കേണ്ട ചുമതല പുതിയ ബോർഡിന്

ശബരിമല സ്ത്രീപ്രവേശനത്തിൽ സുപ്രിംകോടതി വിധി എന്തുതന്നെയായാലും നടപ്പാക്കേണ്ട ചുമതല പുതിയ ബോർഡിന്. ശബരിമലയിൽ രാജ്യം ഉറ്റുനോക്കുന്ന വിധി വരുന്ന ദിവസം...

ശബരിമല പുനഃപരിശോധനാ ഹർജികളിൽ വിധി ഇന്ന്

ശബരിമല പുനഃപരിശോധനാ ഹർജികളിൽ സുപ്രിംകോടതി ഭരണഘടനാബെഞ്ചിന്റെ നിർണായക വിധി ഇന്ന്. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ...

ശബരിമല യുവതീപ്രവേശന വിധിയുടെ പൂർണരൂപം മലയാളത്തിൽ

ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ച അപൂർവം കേസുകളിലൊന്നായിരുന്നു ശബരിമല. വിശ്വാസത്തിനുള്ള ഭരണഘടന അവകാശം എല്ലാവർക്കും ഒരുപോലെയാകണം...

ശബരിമല യുവതീപ്രവേശനം; പുനഃപരിശോധനാ ഹർജികളിൽ നിർണായക വിധി നാളെ

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സുപ്രിംകോടതി നാളെ വിധിപറയും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് നാളെ രാവിലെ...

Page 1 of 51 2 3 5
Advertisement