April 24, 2017 10:36 pm
Tags Posts tagged with "sc"

Tag: sc

പാൻകാർഡ് എടുക്കുന്നതിന് എന്തിനാണ് ആധാറെന്ന് സുപ്രീം കോടതി. പാൻകാർഡ് എടുക്കുന്നതിന് ആധാർ കാർഡ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ നടപടി ചോദ്യെ ചെയ്ത് സമർപ്പിച്ച പൊതു താൽപര്യ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ചോദ്യം....

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ കഴിയില്ലെന്ന് വിധി നിലനില്‍ക്കവെ എന്തിനാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നതെന്ന് സുപ്രീം കോടതി Aadhaar|Supreme Court

ബാബറി മസ്ജിദ് ഗൂഢാലോചന കേസിൽ വിചാരണ നേരിടാൻ തയ്യാറെന്ന് മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി. ബാബറി മസ്ജിദ് തകർത്ത സംഭവത്തിൽ ബി.ജെ.പി നേതാവ് എൽ.കെ അദ്വാനി ഉൾപ്പടെയുള്ളവർക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തണമെന്ന...

ഹർത്താൽ നിരോധിക്കാനാകില്ലെന്ന് സുപ്രീം കോടതി. പ്രതിഷേധിക്കാനുള്ള അവകാശം മനുഷ്യന്റെ മൗലികാവകാശമാണെന്നും അതിനാൽ ഹർത്താൽ നിരോധിക്കാൻ കഴിയില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ഹർത്താൽ നിരോധിക്കാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള പൊതുതാൽപര്യ ഹർജിയി പരിഗണിക്കവെയാണ് കോടതിയുടെ തീരുമാനം. ഹർത്താലിന്റെ...

പാർലമെന്റിലും ഓഫീസുകളിലും ദേശീയഗാനം നിർബന്ധമാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. സിനിമാ തിയേറ്ററുകളിൽ പ്രദർശനത്തിന് മുമ്പ് ദേശീയഗാനം നിർബന്ധമാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. തുടർന്നാണ് പാർലമെന്റിലും ഓഫീസുകളിലും ദേശീയഗാനം നിർബന്ധമാക്കണമെന്ന ഹർജി സുപ്രീം...

കൊച്ചിയിലെ ഡിഎൽഎഫ് ഫ്‌ളാറ്റ് പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തീരദേശ പരിപാലന അതോറിറ്റി സുപ്രിംകോടതിയിൽ അപ്പീൽ നൽകി. നിയമം ലംഘിച്ചാണ് ഫ്‌ളാറ്റ് സമുച്ചയം ഡിഎൽഎഫ് കെട്ടിപ്പടുത്തതെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടും പൊളിച്ച് നീക്കാൻ ഉത്തരവിട്ടിരുന്നില്ല. എന്നാൽ...

ഡൽഹിയിലെ ഉപഹാർ തിയേറ്ററിന് തീപ്പിടിച്ച് 59 പേർ മരിച്ച സംഭവത്തിൽ ഉടമസ്ഥരിൽ ഒരാൾക്ക് തവട് ശിക്ഷ. സുപ്രീം കോടതിയാണ് ഉടമസ്ഥരിലൊരാളായ ഗോപാൽ അൻസാലിന് ഒരു വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. ഒരുമാസത്തിനകം കീഴടങ്ങാനും കോടതി...

ദേശീയ പാതയോരങ്ങളിലെ മദ്യ വിൽപ്പന നിരോധിച്ച ഉത്തരവിൽ മാറ്റമില്ലെന്ന് സുപ്രീം കോടതി. ഉത്തരവിൽ ഇളവ് നൽകുന്നത് അതിന്റെ ലക്ഷ്യത്തെ ഇല്ലാതാക്കുമെന്നും സുപ്രീം കോടതി. മാഹിയ്ക്ക് പ്രത്യേക ഇളവ് നൽകണമെന്ന ആവശ്യവും കോടതി തള്ളി.

എന്റോസൾഫാൻ ഇരകൾക്ക് നഷ്ടപരിപാഹാരം നൽകണമെന്ന് സുപ്രീം കോടതി. മനുഷ്യാവകാശ കമ്മീഷൻ നിശ്ചയിച്ചിരിക്കുന്ന അഞ്ച് ലക്ഷം രൂപ മൂന്ന് മാസത്തിനകം നൽകണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. നഷ്ടപരിഹാരം നൽകുന്നതിന് കീടനാശിനി കമ്പനികളിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാമെന്നും കോടതി...

സ്വാശ്രയ പ്രശ്‌നത്തിൽ സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. കരുണ കെ.എം.സി.ടി കോളജുകൾക്ക് എതിരെ നടപടി എടുക്കും. തലവരി പണം വാങ്ങിയതിന് തെളിവുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. തലവരി പണം പൂർണ്ണമായും തടയാൻ...