June 28, 2017 9:06 pm
Tags Posts tagged with "singer"

Tag: singer

ഈ ഗായകനെ അറിയുമോ? വിനീത് ശ്രീനിവാസന്‍ സ്വന്തം ഫെയ്സ് ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോ ആണിത്. മുമ്പും ഈ ഗായകന്റെ വീഡിയോ സോഷ്യല്‍ മാധ്യമങ്ങളില്‍ തരംഗമായിട്ടുണ്ട്. ജൂണ്‍  7 ന് രാവിലെ 11.30ഓടെ...

കെആര്‍കെയ്ക്ക് മലയാളി പൊങ്കാലയായിരുന്നു, എന്നാല്‍ അമേരിക്കന്‍ ഗായിക കാറ്റി പെറിയിക്ക് ഇന്ത്യന്‍ പൊങ്കാലയാണ്. കാറ്റി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത കാളിയുടെ ചിത്രമാണ് ഇന്ത്യക്കാരെ ചൊടിപ്പിച്ചിരിക്കുന്നത്. ദാരികനെ കൊന്ന കാളിയുടെ ചിത്രമാണ് കാറ്റി പെറി ഇന്‍സ്റ്റാഗ്രാമില്‍...

നടന്‍ ധനുഷ് ബലാത്സംഗം ചെയ്തുവെന്ന് ആരോപണവുമായി ഗായിക സുചിത്രാ കാര്‍ത്തിക് രംഗത്ത്. കഴിഞ്ഞ ദിവസം ധനുഷിന്റെ അടക്കം സ്വകാര്യ ചിത്രങ്ങള്‍ സുചിത്ര ട്വീറ്റ് ചെയ്തിരുന്നു. ധനുഷും സംഗീതസംവിധായകന്‍ അനിരുദ്ധും ചേര്‍ന്ന് തന്നെ ബലാത്സംഗം...

ഇരുട്ടിന്റെ ലോകത്ത് ഇനി അധികനാള്‍ കഴിയേണ്ട വൈക്കം വിജയലക്ഷ്മിയ്ക്ക്. കാഴ്ച കിട്ടാന്‍ നടത്തുന്ന ചികിത്സകള്‍ വിജയത്തിലേക്കാണെന്ന സൂചനയാണ് വിജയ ലക്ഷ്മിയുടെ അമ്മ നല്‍കുന്നത്. വെളിച്ചവും അടുത്ത് നില്‍ക്കുന്നവരെ നിഴലുപോലെ തിരിച്ചറിയാനും ഇപ്പോള്‍ വിജയലക്ഷ്മിയ്ക്ക്...

കഴിഞ്ഞ ദിവസം ഹോസ്റ്റലിലേക്ക് മടങ്ങവെ ബാംഗ്ലൂരില്‍ ഒരു പെണ്‍കുട്ടിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവം സോഷ്യല്‍ മീഡിയയിലൂടെ നമ്മളെല്ലാവരും കണ്ടു. ഇതേ അനുഭവം കൊല്‍ക്കത്തയില്‍ നിന്ന് അനുഭവിച്ച ഞെട്ടിപ്പിക്കുന്ന കഥ വെളിപ്പെടുത്തുകയാണ് ഗായിക സിത്താര...

അകക്കണ്ണാൽ ഗായത്രിവീണയിലൂടെ സംഗീത സാഗരം തീർത്ത അനുഗ്രഹീത കലാകാരി പിന്നണി ഗായിക വൈക്കം വിജയലക്ഷമി വിവാഹിതയാവുന്നു. ഡിസംബർ 13 നാണ് വിവാഹ നിശ്ചയം.   തൃശൂർ പുതിയങ്ങാടി സ്വദേശിയും സംഗീതഞ്ജനുമായ സന്തോഷ് ആണ് വരന്‍. 2017 മാര്‍ച്ച്...

രണ്ടാം വയസ്സിൽതന്നെ റേഡിയോയിലും, ടിവിയിലും വരുന്ന ഗാനങ്ങൾ അനുകരിക്കാൻ ശ്രമിക്കുമായിരുന്നു ശ്രയ ജയദീപ്. പാട്ടിനോടുള്ള ഈ ഇഷ്ടം കണ്ടാണ് ശ്രയയുടെ അച്ഛനും അമ്മയും ഈ കൊച്ചു മിടുക്കിയെ സംഗീതം പഠിക്കാൻ ചേർത്തത്. വെറും പതിനൊന്ന്...

  നീണ്ട ഇടവേളയ്ക്കു ശേഷം മീരാ ജാസ്മിൻ തിരിച്ചുവരികയാണ് പത്ത് കല്പനകൾ എന്ന ചിത്രത്തിലൂടെ. അഭിനേതാവെന്ന നിലയിൽ മീരയ്ക്കിത് രണ്ടാംവരവാണ്, ഗായിക എന്ന നിലയ്ക്കുള്ള അരങ്ങേറ്റവും. എഡിറ്റർ ഡോൺ മാക്‌സ് ആദ്യമായി സംവിധാനം ചെയ്യുന്ന പത്തു...

ഗായകൻ മനോജ് കൃഷ്ണൻ അന്തരിച്ചു.46 വയസ്സായിരുന്നു. എറണാകുളം പിവിആർ ആശുപത്രിയിലായിരുന്നു അന്ത്യം.കാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്നു.

ആരെയും പിടിച്ചിരുത്തുന്ന ശബ്ദമാന്ത്രികത , അതാണ്‌ ഹരിഹരനെ ജനപ്രിയനാക്കുന്നത്. വിനയമാണ് ഹരിഹരന്റെ മുഖം. നിറഞ്ഞ സംഗീതമാണ് അദ്ദേഹത്തിന്റെ ശക്തി. രണ്ടു പാട്ട് തികച്ചു ഹിറ്റായാൽ അഹങ്കാരം കൊണ്ട് കണ്ണ് കാണാതാകുന്ന യുവഗായകർക്ക് ഹരിഹരൻ...