April 24, 2017 10:36 pm
Tags Posts tagged with "supreme court"

Tag: supreme court

ടി പി സെൻകുമാറിനെ വീണ്ടും ഡിജിപിയായി നിയമിക്കണമെന്ന സുപ്രീം കോടതി വിധി പൂർണ്ണമായും വരട്ടെ എന്നും അപ്പോൾ നിയമപരമായി ചെയ്യേണ്ടതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിയമ വാഴ്ചയുള്ള രാജ്യമാണ് നമ്മുടേത്. സർക്കാർ നടപടികളിലെ...

സുപ്രീം കോടതി വിധിയിൽ സെൻകുമാറിനെ അനുകൂലിച്ച് ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. സുപ്രീം കോടതി വിധി അല്ലേ അനുസരിച്ചല്ലേ പറ്റൂ എന്ന് വി എസ് വിധിയോട് പ്രതികരിച്ചു. ഡിജിപി സ്ഥാനത്തുനിന്ന്...

ഡിജിപിയായി തിരിച്ചെടുക്കണമെന്ന സെൻകുമാറിന്റെ ഹർജിയിൽ അനുകൂലമായി സുപ്രീം കോടതി വിധി വന്ന സാഹചര്യത്തിൽ ഒപ്പം നിന്നവരോട് നന്ദി അറിയിച്ച് സെൻകുമാർ രംഗത്തെത്തി. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാകുന്ന പ്രകാശ് സിങ് കേസിന്റെ തുടർച്ചയാണ് വിധി....

പാൻകാർഡ് എടുക്കുന്നതിന് എന്തിനാണ് ആധാറെന്ന് സുപ്രീം കോടതി. പാൻകാർഡ് എടുക്കുന്നതിന് ആധാർ കാർഡ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ നടപടി ചോദ്യെ ചെയ്ത് സമർപ്പിച്ച പൊതു താൽപര്യ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ചോദ്യം....

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ കഴിയില്ലെന്ന് വിധി നിലനില്‍ക്കവെ എന്തിനാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നതെന്ന് സുപ്രീം കോടതി Aadhaar|Supreme Court

ജില്ലാ, സെഷൻസ് ജഡ്ജിമാരെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ടുള്ള പരാതിയിൽ കേരള ഹൈക്കോടതിയ്ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. ജഡ്ജിമാരായ കുര്യൻ ജോസഫ്, ആർഭാനുമതി എന്നിവരുടെ ബഞ്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സമാനമായ ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ ഉണ്ടെങ്കിൽ...

പശുവിനെ കടത്തിയെന്ന പേരില്‍ കൊലപാതകം, സുപ്രീം കോടതി നോട്ടീസയച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് സുപ്രീം കോടതിയുടെ നോട്ടീസ് ലഭിച്ചിരിക്കുന്നത്.

ബാബറി മസ്ജിദ് ഗൂഢാലോചന കേസിൽ വിചാരണ നേരിടാൻ തയ്യാറെന്ന് മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി. ബാബറി മസ്ജിദ് തകർത്ത സംഭവത്തിൽ ബി.ജെ.പി നേതാവ് എൽ.കെ അദ്വാനി ഉൾപ്പടെയുള്ളവർക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തണമെന്ന...

ഹർത്താൽ നിരോധിക്കാനാകില്ലെന്ന് സുപ്രീം കോടതി. പ്രതിഷേധിക്കാനുള്ള അവകാശം മനുഷ്യന്റെ മൗലികാവകാശമാണെന്നും അതിനാൽ ഹർത്താൽ നിരോധിക്കാൻ കഴിയില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ഹർത്താൽ നിരോധിക്കാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള പൊതുതാൽപര്യ ഹർജിയി പരിഗണിക്കവെയാണ് കോടതിയുടെ തീരുമാനം. ഹർത്താലിന്റെ...

നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കിയ ഭീകരർക്ക് ഇടക്കാല ജാമ്യത്തിനോ പരോളിനോ അർഹതയില്ലെന്ന് സുപ്രീം കോടതി. ജമ്മു കാശ്മീർ ഇസ്‌ലാമിക് ഫ്രണ്ട് ഭീകരസംഘടനയുടെ തലവൻ മുഹമ്മദ് നൗഷാദ് നൽകിയാണ് കോടതി ഇക്കാര്യം അറിയിച്ചത്. 1996 ലെ ലാജ്പത്...