Advertisement
‘ഗൂഢാലോചനയില്‍ ബി സന്ധ്യയുടെ പങ്ക് അന്വേഷിക്കണം’;ആരോപണം ആവര്‍ത്തിച്ച് സ്വാമി ഗംഗേശാനന്ദ

തനിക്കെതിരായ ഗൂഢാലോചനയില്‍ ഡിജിപി ബി സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് സ്വാമി ഗംഗേശാനന്ദ. ഗൂഢാലോചനയെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയ കാര്യം പത്രമാധ്യമങ്ങളിലൂടെയാണ്...

ലിംഗം മുറിച്ച കേസ്; ബി. സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് സ്വാമി ഗംഗേശാനന്ദ

ലിംഗം മുറിച്ച കേസില്‍ ഡിജിപി ബി.സന്ധ്യക്കെതിരെ ആരോപണങ്ങളുമായി സ്വാമി ഗംഗേശാനന്ദ. തനിക്കെതിരെ ആസൂത്രിതമായി നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്നില്‍ ബി സന്ധ്യയാണ്....

‘ശാരീരിക വേദനയുണ്ടായിരുന്നു, പക്ഷേ മാനസിക ദുഃഖം ഇല്ല’ : ഗംഗേശാനന്ദ മാധ്യമങ്ങളോട്

തിരുവനന്തപുരത്ത് ലിംഗം മുറിച്ചുമാറ്റിയ കേസിൽ പ്രതികരണവുമായി ഗംഗേശാനന്ദ സ്വാമി. കേസിലെ വഴിത്തിരിവ് നല്ല കാര്യമാണെന്നും, നിയമസംവിധാനങ്ങളെ ബഹുമാനിക്കുന്ന വ്യക്തിയാണ് താനെന്നും...

സ്വാമിയുടെ ലിംഗം മുറിച്ച കേസില്‍ വഴിത്തിരിവ്: യുവതിയും സുഹൃത്തും ഗൂഢാലോചന നടത്തിയതായി ക്രൈംബ്രാഞ്ച്

തിരുവനന്തപുരത്ത് ഗംഗേശാനന്ദ സ്വാമിയുടെ ലിംഗം മുറിച്ച കേസില്‍ വഴിത്തിരിവ്. ലിംഗം മുറിച്ചത് പരാതിക്കാരിയും സുഹൃത്ത് അയ്യപ്പദാസും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഭാഗമെന്നാണ്...

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം; ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചു

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക സംഘം വിപുലീകരിച്ചു. 16 അംഗ സംഘം കേസന്വേഷിക്കും. ആലപ്പുഴ...

സ്വാമി ​ഗം​ഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചതിൽ ​ഗൂഢാലോചന, ഉന്നതർക്ക് പങ്ക്; പുനഃരന്വേഷണത്തിന് ഉത്തരവ്

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് വീണ്ടും അന്വേഷിക്കും. കേസ് സമഗ്രമായി വീണ്ടും അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. സംഭവത്തിന് പിന്നില്‍...

ജനനേന്ദ്രിയം മുറിക്കല്‍; മൊഴിയില്‍ മലക്കം മറിഞ്ഞ് സ്വാമി ഗംഗേശാനന്ദ

ജനനേന്ദ്രിയം താന്‍ സ്വയം മുറിച്ചതല്ലെന്ന് സ്വാമി ഗംഗേശാനന്ദയുടെ മൊഴി. രണ്ട് പേര്‍ ചേര്‍ന്ന് തന്നെ ആക്രമിച്ചതാണെന്നും പരാതിയില്ലാത്തതുകൊണ്ടാണ് സ്വയം മുറിച്ചതാണെന്ന്...

കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു

മലപ്പുറം കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു. പുറത്തൂർ സ്വദേശിയായ ഇർഷാദിന് നേരെയാണ് ആക്രമണമുണ്ടായത്. കുറ്റിപ്പുറത്തെ സ്വകാര്യ ലോഡ്ജിൽ വച്ചാണ് ആക്രമണമുണ്ടായത്....

ജനനേന്ദ്രിയം മുറിച്ച കേസ്; ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരത്ത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സ്വാമി ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഗംഗേശാനന്ദയുടെ ആരോഗ്യനില തൃപ്തികരമാണെന്ന മെഡിക്കൽ റിപ്പോർട് കണക്കിലെടുത്താണ്...

ജനേന്ദ്രിയം മുറിച്ച കേസ്; നുണപരിശോധന വേണമെന്ന ആവശ്യം കോടതി ഇന്ന്​ പരിഗണിക്കും

സ്വാമി ഗംഗേശാനന്ദയുടെ ജനേന്ദ്രിയം മുറിച്ച കേസിൽ പെൺകുട്ടിയെ നുണ പരിശോധനക്ക്​ വി​േധയമാക്കണമെന്ന ആവശ്യം ഇന്ന്​ കോടതി പരിഗണിക്കും. തിരുവന്തപുരം പോക്​സോ കോടതിയാണ്​...

Page 1 of 21 2
Advertisement