Advertisement
യുപിയിൽ മോഷ്ടിച്ച നോട്ടുകൾ കിടക്കയിലിട്ട് ഇൻസ്റ്റഗ്രാം റീൽ ചിത്രീകരണം; മോഷ്ടാക്കളെ പിടികൂടി പൊലീസ്

മോഷ്ടിച്ച നോട്ടുകൾ കിടക്കയിലിട്ട് ഇൻസ്റ്റഗ്രാം റീൽ ചിത്രീകരണം നടത്തിയ മോഷ്ടാക്കളെ പിടികൂടി പൊലീസ്. ഉത്തർ പ്രദേശിലെ കാൺപൂരിലാണ് സംഭവം. മോഷ്ടാക്കളെ...

ശുചിമുറിയിൽ നിന്നു ആപ്പിൾ സ്റ്റോറിലേക്ക് തുരങ്കമുണ്ടാക്കി; നാലുകോടിയോളം വിലവരുന്ന 436 ഐ‍ഫോണുകൾ മോഷ്ടിച്ചു

ഏവരെയും അമ്പരിപ്പിക്കുന്ന തരത്തിലുള്ള മോഷണമാണ് കഴിഞ്ഞ ദിവസം അമേരിക്കയിലെ സിയാറ്റിലിൽ നടന്നത്. അൽഡർവുഡ് മാളിലെ ആപ്പിൾ സ്റ്റോറിലായിരുന്നു ഞെട്ടിക്കുന്ന മോഷണം...

തിരുവനന്തപുരത്ത് നാട്ടുകാർക്ക് നേരെ തോക്ക് ചൂണ്ടി മോഷ്ടാക്കൾ രക്ഷപ്പെട്ടു

മോഷ്ടാക്കൾ തോക്ക് ചൂണ്ടി രക്ഷപ്പെട്ടു. തിരുവനന്തപുരം നഗരത്തിലാണ് സംഭവം. ഇടപ്പഴഞ്ഞിയിൽ വീട് കുത്തിത്തുറക്കുന്നത് തടഞ്ഞപ്പോഴാണ് തോക്ക് ചൂണ്ടിയത്. ബൈക്കിൽ രക്ഷപ്പെടുന്നതിനിടെ...

കറണ്ടുപോയ തക്കംനോക്കി വീട്ടിൽ കയറിയ മോഷ്ടാക്കളെ പഞ്ഞിക്കിട്ട് ഇരുപതുകാരി

കറണ്ട് പോയ തക്കംനോക്കി വീട്ടിൽ കയറിയ മൂന്ന് മോഷ്ടാക്കളെ ഒറ്റയ്ക്ക് അടിച്ച് പഞ്ചറാക്കി ഇരുപതുകാരി. ഇന്ന് പുലര്‍ച്ചെ ഒന്നരമണിക്ക് ഗുജറാത്തിലെ...

ഹെ​ൽ​മ​റ്റുകൊണ്ട് ​സ്‌​കൂ​ട്ട​ർ​ ​ഉ​ട​മ​യെ​ ​അ​ടി​ച്ചി​ട്ട് വണ്ടിയുമായി കടന്ന വിരുതന്മാർ കുടുങ്ങി

ഹെ​ൽ​മ​റ്റ്‌​ ഉപയോ​ഗിച്ച്​ ​സ്‌​കൂ​ട്ട​ർ​ ​ഉ​ട​മ​യെ​ ​അ​ടി​ച്ചി​ട്ട​ ​ശേ​ഷം​ ​ഇരുചക്രവാഹനവുമായി മുങ്ങിയ​ ​ര​ണ്ടു​പേ​ർ​ ​പി​ടി​യി​ൽ.​ ​കോട്ടയം ചങ്ങനാശേരി ക​റു​ക​ച്ചാ​ലിലാണ് സംഭവം.​ മ​ണ​ർ​കാ​ട്...

Advertisement