Advertisement
ആഴക്കടൽ മത്സ്യബന്ധനം; കേരളത്തിന് സഹായം പ്രഖ്യാപിച്ച് കേന്ദ്രം

ആഴക്കടൽ മത്സ്യബന്ധനത്തിൽ കേരളത്തിന് സഹായം പ്രഖ്യാപിച്ച് കേന്ദ്രം. മത്സ്യസംസ്‌കരണത്തിനുകൂടി സൗകര്യമുള്ള രണ്ട് കപ്പലുകൾ വാങ്ങാനാണ് സഹായം. ഇതിനായി പദ്ധതി തയ്യാറാക്കി...

ട്രോളിംഗ് നിരോധനത്തിന് ശേഷം ഹാർബറുകൾ സജീവമായി

അമ്പത്തിരണ്ട് ദിവസം നീണ്ട് നിന്ന ട്രോളിംഗ് നിരോധനത്തിന് ശേഷം കേരളത്തിലെ ഹാർബറുകൾ സജീവമായി. ശനിയാഴ്ച അർധരാത്രിയോടെയാണ് ട്രോളിംഗ് നിരോധനം അവസാനിച്ചത്....

ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം

സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ മൺസൂൺകാല ട്രോളിംഗ് നിരോധനം. 52 ദിവസം നീണ്ടു നിൽക്കുന്ന നിരോധനം ജൂലൈ 31ന് അർദ്ധരാത്രി...

ട്രോളിംഗ് നിരോധനം ആരംഭിച്ചു

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം തുടങ്ങി. ഇന്നലെ അർധരാത്രി മുതലാണ് ട്രോളിംഗ് നിരോധനം നിലവിൽ വന്നത്. 52 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം....

ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം; ഇത്തവണ നിരോധനം 52 ദിവസത്തേക്ക്

ഇന്ന് അർധരാത്രി മുതൽ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം. ജൂലൈ 31വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി 52 ദിവസമാണ്...

ട്രോളിംങ് നിരോധനം അവസാനിച്ചു

ആഴക്കടലില്‍ മത്സ്യ ബന്ധനത്തിന് യന്ത്രവല്‍കൃത ബോട്ടുകള്‍ക്കുള്ള നിരോധനം അവസാനിച്ചുു. 47ദിവസത്തെ നിരോധനത്തിന് ശേഷം ഇന്നലെ ബോട്ടുകള്‍ കടലിലേക്ക് ഇറങ്ങി. പൂര്‍ണ്ണതോതില്‍...

ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും

ഒന്നരമാസത്തെ ട്രോളിംഗ് നിരോധനത്തിന് ശേഷം ഇന്ന് ബോട്ടുകൾ കടലിൽ പോകും.  ഇന്ന് അര്‍ദ്ധരാത്രിയോടെയാണ് ട്രോളിംഗ് നിരോധനം അവസാനിക്കുക. മത്സ്യബന്ധന ബോട്ടുകളെല്ലാം...

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിങ് നിരോധനം

സംസ്ഥാനത്ത് ഇന്ന് മുതല്‍ ട്രോളിങ് നിരോധനം. കേ​ര​ള തീ​ര​ക്ക​ട​ലി​ൽ ജൂ​ൺ 14ന്​ ​അ​ർ​ധ​രാ​ത്രി മു​ത​ൽ ജൂ​ലൈ 31 വ​രെ 47...

ട്രോളിംഗ് നിരോധനം ഇന്നു മുതല്‍

സംസ്ഥാനത്ത് 47 ദിവസത്തെ ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ വരും. ജൂലായ് 31വരെയാണ് ട്രോളിംഗ് നിരോധനം....

Advertisement