Advertisement
പരാതികള്‍ വ്യാപകം; ഒലയ്ക്കും യൂബറിനും നോട്ടിസ് അയച്ച് കേന്ദ്രം

ഉപയോക്താക്കളില്‍ നിന്ന് വ്യാപക പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഒലയ്ക്കും യൂബറിനും നോട്ടിസ് അയച്ച് കേന്ദ്രസര്‍ക്കാര്‍. യാത്രാനിരക്കുകള്‍, ക്യാബുകള്‍ക്കുള്ളില്‍ എയര്‍ കണ്ടീഷനിംഗ്...

അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യൂബര്‍ ടാക്സിയില്‍ സൗജന്യയാത്ര

അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യൂബര്‍ ടാക്സിയിലൂടെ സൗജന്യ യാത്രയ്ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന...

യൂബര്‍ മാതൃകയില്‍ സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി; ആദ്യം തലസ്ഥാനത്ത്

യൂബര്‍ മാതൃകയില്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് ആരംഭിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. തിരുവനന്തപുരത്തായിരിക്കും  പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ടാക്‌സികള്‍ സര്‍വീസ് നടത്തുക. ...

യൂബർ ടാക്‌സി ഡ്രൈവറെ തലക്കടിച്ച് വീഴ്ത്തി കാർ തട്ടിയെടുക്കാൻ ശ്രമം; അക്രമികൾക്കായി തിരച്ചിൽ

തൃശൂരിൽ യൂബർ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാർ തട്ടിയെടുക്കാൻ ശ്രമം. തൃശൂർ ദിവാൻജി മൂലയിൽ നിന്ന് പുതുക്കാടേക്ക് യൂബർ ടാക്‌സി...

ഉബർ ടാക്‌സി ഡ്രൈവർക്കെതിരെ കേസ്; പോലീസിന് കോടതിയുടെ വിമർശനം

കൊച്ചിയിൽ യുവതികളുടെ മർദനമേറ്റ ഉബർ ടാക്‌സി ഡ്രൈവർക്കെതിരെ ജാമ്യാമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത പോലീസിനെ വിമർശിച്ച് ഹൈക്കോടതി. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന്...

സ്ത്രീകള്‍ ടാക്സി ഡ്രൈവറെ ആക്രമിച്ച സംഭവം; ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കൊ​ച്ചി​യി​ൽ സ്ത്രീ​ക​ള്‍ മര്‍ദ്ദിച്ച് അവശനാക്കിയ ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ്. സ്ത്രീ​ക​ളു​ടെ പ​രാ​തി​യി​ൽ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നാ​ണ് ഡ്രൈ​വ​ർ ഷെ​ഫീ​ഖി​നെ​തി​രേ...

കൊച്ചിയിൽ ടാക്‌സി ഡ്രൈവർക്ക് മർദ്ദനം; മൂന്ന് സ്ത്രീകളെ പോലീസ് കസ്റ്റഡിയിൽ എടുത്തു

കൊച്ചിയിൽ ഓൺലൈൻ ടാക്‌സി ഡ്രൈവറെ മർദിച്ചതിന് മൂന്നു സ്ത്രീകളെ പൊലിസ് കസ്റ്റഡിയിലെടുത്തു. മദ്യ ലഹരിയിലായിരുന്ന സ്ത്രീകൾ ബഹളം വച്ച് അനാവശ്യമായി...

ഊബര്‍ ഇനി തൃശ്ശൂരിലും

ഓണ്‍ലൈന്‍ ടാക്സി ഭീമന്‍മാരായ ഊബര്‍ ഇനി തൃശ്ശൂരിലും. മുളങ്കുന്നത്ത് കാവു മുതല്‍ തലോര്‍ വരെയും, കേരള കാര്‍ഷിക സര്‍വകലാശാല മുതല്‍...

ഓണ്‍ലൈന്‍ ടാക്സിക്കാരെ തടഞ്ഞാല്‍ ഇനി പണികിട്ടും 

റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് ഓണ്‍ലൈന്‍ ടാക്സിക്കാരെ ഇനി ആര്‍ക്കും തടയാനാകില്ല. ഇങ്ങനെ തടയുന്ന ഓട്ടോക്കാര്‍ക്കും ടാക്സിക്കാര്‍ക്കും എതിരെ നടപടി എടുക്കുമെന്ന് സൗത്ത്...

കൊച്ചിയില്‍ യൂബര്‍ ടാക്സിയില്‍ കയറിയ പെണ്‍കുട്ടിയോട് ഓട്ടോക്കാരുടെ ഗുണ്ടായിസം

കൊച്ചിയില്‍ യൂബര്‍ടാക്സിയില്‍ കയറിയ കുട്ടിയെ ബലമായി ഇറക്കിവിടാന്‍ ശ്രമിച്ച് ഓട്ടോക്കാര്‍. എറണാകുളം സൗത്ത് റെയില്‍ വേസ്റ്റേഷനിലാണ് സംഭവം. ഓണ്‍ലൈന്‍ യൂബര്‍...

Advertisement