Advertisement
വൈകീട്ട് ജനലുകൾ അടച്ചിടണം; ശരീരം മൂടുന്ന വസ്ത്രം ധരിക്കണം; കൊവിഡ് കാലത്തെ പകർച്ച വ്യാധികൾ തടയാൻ നിർദേശങ്ങൾ നൽകി മുഖ്യമന്ത്രി

മഴക്കാല പകർച്ച വ്യാധികളുടെ നിയന്ത്രണത്തിന് കൊവിഡ് കാലത്ത് കൂടുതൽ പ്രാധാന്യം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പനി പ്രധാന രോഗലക്ഷമണായിട്ടുള്ള,...

സംസ്ഥാനത്ത് മഴ; പകർച്ചവ്യാധി മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ആരംഭിച്ചതോടെ പൊതുജനങ്ങൾക്ക് പകർച്ചവ്യാധ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. വേണ്ടത്ര മുൻകരുതലെടുത്ത് പകർച്ചപ്പനികളെ ഫലപ്രദമായി പ്രതിരോധിക്കാൻ ശ്രമിക്കണമെന്നും...

പകർച്ചപ്പനി; സൗ​ജ​ന്യ ചികിത്സ വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

പ​ക​ർ​ച്ച​പ്പ​നി ബാ​ധി​ച്ച​വ​ർ​ക്ക്​ സൗ​ജ​ന്യ ചി​കി​ത്സ ന​ൽ​കാ​ൻ പ​ദ്ധ​തി​വേ​ണ​മെ​ന്ന്​ സം​സ്​​ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ. ചീ​ഫ്​ സെ​ക്ര​ട്ട​റി​യും ആ​രോ​ഗ്യ​വ​കു​പ്പ്​ സെ​ക്ര​ട്ട​റി​യും ഇ​ക്കാ​ര്യം  പ​രി​ശോ​ധി​ച്ച്​...

ആദിവാസി മേഖലകളിലേക്കും പനി വ്യാപിക്കുന്നു

കേരളത്തെ ദുരിതത്തിലാഴ്ത്തുന്ന പനി ആദിവാസി മേഖലകളിലേക്കും വ്യാപിക്കുന്നു. കേരളത്തിലെ ആ​ദി​വാ​സി പ്രദേശമായ  ഇ​ട​മ​ല​ക്കു​ടി​യി​ല്‍ പനി മൂ​ന്ന്​ മ​ര​ണം ആണ് ഉണ്ടാക്കിയത്....

Advertisement