Advertisement
വെള്ളത്തിനായി ദിവസങ്ങൾ കാത്തു നിൽക്കണം, ടാങ്കർ ഒന്നിന് നൽകേണ്ടത് 2,800 രൂപ; ബംഗളൂരുവിലെ ജലക്ഷാമത്തിൽ വലഞ്ഞ് മലയാളികളും

പൂന്തോട്ടങ്ങളാൽ ചുറ്റപ്പെട്ട കൊച്ചു കൊട്ടേജുകളും, ആഡംബര ബംഗ്ലാവുകളും നിറഞ്ഞ കൊച്ചു പട്ടണമായതുകൊണ്ട് ഒരു കാലത്ത് പെൻഷനേഴ്‌സ് പാരഡൈസ് എന്നറിയപ്പെട്ടിരുന്ന നഗരമായിരുന്നു...

വരാനിരിക്കുന്നത് കടുത്ത ജലക്ഷാമത്തിന്റെ നാളുകൾ : ഐക്യരാഷ്ട്രസഭ

വരാനിരിക്കുന്നത് കടുത്ത ജലക്ഷാമത്തിന്റെ നാളുകളെന്ന് ഐക്യരാഷ്ട്രസഭ. അമിതമായ ഉപയോഗവും കാലാവസ്ഥാവ്യതിയാനവും വെല്ലുവിളിയാകുമെന്നും മുന്നറിയിപ്പ്. റിപ്പോർട്ട് പുറത്തുവിട്ടത് യുഎൻ ജലഉച്ചകോടിയുടെ ഭാഗമായി....

കുടിവെള്ളം ക്ഷാമം; കലം ഉടച്ച് പ്രതിഷേധവുമായി കോൺഗ്രസ്

കൊച്ചിയിലെ കുടിവെള്ള പ്രശ്‌നത്തിൽ കലം ഉടച്ച് പ്രതിഷേധവുമായി കോൺഗ്രസ്. കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. എറണാകുളം വാട്ടർ അതോറിറ്റിക്ക് മുന്നിലായിരുന്നു...

കിണറുകൾ വറ്റി; ആശ്രയിക്കുന്നത് തോടുകളിൽ നിന്നുള്ള വെള്ളം; ഇടുക്കി വണ്ണപ്പുറം പഞ്ചായത്തിന്റെ കിഴക്കൻ മേഖലകളിൽ ജലക്ഷാമം രൂക്ഷം

വേനൽ കടുത്തതോടെ ഇടുക്കി വണ്ണപ്പുറം പഞ്ചായത്തിന്റെ കിഴക്കൻ മേഖലയായ മുണ്ടന്മുടി, 40 ഏക്കർ എന്നിവടങ്ങളിൽ ജലക്ഷാമം രൂക്ഷമായി. ജലസ്രോതസ്സുകൾ വറ്റി...

ഹരാരെയിൽ ജലക്ഷാമം രൂക്ഷം; കുളിക്കാൻ അധികം വെള്ളം ഉപയോഗിക്കരുതെന്ന് താരങ്ങളോട് ബിസിസിഐ

ഏകദിന പരമ്പരയ്ക്കായി സിംബാബ്‌വെയിൽ എത്തിയ ഇന്ത്യൻ ടീമിനോട് വെള്ളം സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ബിസിസിഐ നിർദ്ദേശം. കുളിയ്ക്കാൻ അധികം വെള്ളം ഉപയോഗിക്കരുതെന്ന്...

ഏഴ് മാസമായി കുടിവെള്ളമില്ല; വോട്ട് ബഹിഷ്‌കരിക്കാനൊരുങ്ങി തോട്ടപ്പുഴശ്ശേരിയിലെ 60തോളം കുടുംബങ്ങള്‍

ഏഴ് മാസത്തിലധികമായി കുടിവെള്ളം ലഭിക്കാത്തതിനാല്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച് പത്തനംതിട്ട തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ നിരവില്‍ കോളനി നിവാസികള്‍. കോളനിയിലെ അറുപതോളം...

കോഴിക്കോട് ഒളവണ്ണയിൽ ജലക്ഷാമം രൂക്ഷം; ഒരു നാടാകെ കുടിവെള്ള സമരത്തിൽ

രൂക്ഷമായ ശുദ്ധജല ക്ഷാമം നേരിടുകയാണ് കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിലെ ജനങ്ങൾ. ചെളിനിറഞ്ഞ വെള്ളം വീട്ടാവശ്യങ്ങൾക്ക് എടുക്കേണ്ട അവസ്ഥയാണ് പ്രദേശവാസികൾക്ക്. കടുത്ത...

കാസർകോട് മുട്ടത്തോടിൽ പുതുതായി ആരംഭിക്കുന്ന പാനീയ കമ്പനിക്ക് എതിരെ ജനങ്ങളുടെ പ്രതിഷേധം

ജലക്ഷാമം നേരിടുന്ന കാസർകോട് മുട്ടത്തോടിൽ പുതുതായി ആരംഭിക്കുന്ന പാനീയ കമ്പനിക്ക് എതിരെ ജനങ്ങളുടെ പ്രതിഷേധം. കമ്പനി വരുന്നതോടെ ഭൂർഗജലം കൂടുതലയി...

കുടിവെള്ളം താഴിട്ട് സൂക്ഷിച്ച് ഒരു ജനത !

ഒടുവില്‍ അതുമായി. വെള്ളം ശേഖരിക്കുന്ന ടാങ്കിന് താഴും താക്കോലും. രാജസ്ഥാനിലെ അജ്മീറിലാണ് ഈ കാഴ്ച. കുടിവെള്ളം കിട്ടാതായതോടെ, ജനങ്ങള്‍ ദുരിതത്തിലായി....

180 കോടി ജനങ്ങള്‍ക്ക് ‘ജലം’ ഇല്ലാതാകും.

2025 ഓടെ 180 കോടി ജനങ്ങള്‍ പൂര്‍ണ്ണമായും ജല ദൗര്‍ലഭ്യം അനുഭവിക്കേണ്ടി വരുമെന്ന് ഐക്യരാഷ്ട്ര സഭ. ലോക വനദിനത്തോടനുബന്ധിച്ച് ഇക്കഴിഞ്ഞ...

Advertisement