കാപ്പി കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കരള്‍ രോഗം തടയാനും സഹായിക്കുന്നു
ദഹനത്തിലും കുടലിലും കാപ്പിയുടെ നല്ല ഫലങ്ങള്‍ കണ്ടെത്തിയതായി പഠനത്തില്‍ പറയുന്നു.
പിത്താശയക്കല്ലുകള്‍, ചില കരള്‍ രോഗങ്ങള്‍ എന്നിവ പോലുള്ള ദഹനസംബന്ധമായ പരാതികളില്‍ നിന്ന് കാപ്പി സംരക്ഷിക്കുന്നു.