വാഹന ഇൻഷുറൻസ് അറിയേണ്ടതെല്ലാം
വാഹനങ്ങൾക്ക് തകരാർ സംഭവിക്കുമ്പോൾ വണ്ടികൾ കെട്ടി വലിക്കാൻ , ഇന്ധന വിതരണം, ജമ്പ് സ്റ്റാർട്ട് , ടയർ മാറ്റിവയ്ക്കൽ ,തുടങ്ങിയ സേവനങ്ങൾ പ്രയോജനപ്പെടുത്താം.
View More
കാറിൻ്റെ കീ നഷ്ടപ്പെടുക ,തകരാറിലാവുക , മോഷ്ടിക്കപ്പെടുക, തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടായാൽ പുതിയ താക്കോൽ നൽകുന്നതിനും നിർമ്മിക്കുന്നതിനായുള്ള ചെലവ് , സർവീസ് സെന്ററിലേക്കുള്ള ഗതാഗത ചെലവ് എന്നിവ ഇതിൽ ഉൾപ്പെടും.
കാറിൻ്റെ എഞ്ചിൻ ,എഞ്ചിൻ ഭാഗങ്ങൾ എന്നിവ നന്നാക്കാനോ, മാറ്റിവയ്ക്കാനോ സാമ്പത്തിക സഹായം നൽകുന്നതാണ് ഈ ഇൻഷുറൻസ് കവറേജ്.
കാറിന് തകരാർ സംഭവിക്കുക ,നന്നാക്കാൻ കഴിയാതാവുക തുടങ്ങിയ പ്രശ്നനങ്ങളുണ്ടായാൽ , ഇൻവോയ്സ് പ്രകാരം വാഹനത്തിൻ്റെ മുഴുവൻ പർച്ചേസ് തുകയും വീണ്ടെടുക്കാനാകുമെന്ന് ഈ കവർ ഉറപ്പുനൽകുന്നു.
തകരാർ സംഭവിച്ചാൽ ,അറ്റകുറ്റപ്പണികൾക്ക് വേണ്ടി ചെലവഴിക്കുന്ന തുക, നിങ്ങൾക്ക് ലഭിക്കുന്ന ക്ലെയിം തുകയ്ക്ക് തുല്യമാണ്.അതിനാൽ കാറിന്റെ ഭാഗങ്ങൾ മൂല്യത്തകർച്ച കൂടാതെ ലഭിക്കാൻ ഈ ഇൻഷുറൻസ് കവർ സഹായിക്കും.