മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാൻ കരിക്കിൻ വെള്ളം സഹായിക്കുന്നു ഇതിലെ ആൻ്റിമൈക്രോബയൽ ഗുണങ്ങൾ ചർമ്മം വരണ്ടതാക്കുന്നത് തടയുന്നു

കരിക്കിൻ വെള്ളം

ഈ  പാനീയം ചർമ്മത്തെ സംരക്ഷിക്കുക മാത്രമല്ല ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കും  ഇവയിലെ സിട്രിക് ആസിഡ് മെലാനിൻ ഉൽപാദനത്തെ തടയാൻ സഹായിക്കും

നാരങ്ങയും തേനും ചേർത്തുള്ള പാനീയം‌

ഇത്  ചർമ്മത്തെ സംരക്ഷിക്കുകയും  ശരീരത്തിലെ  അമിത കൊഴുപ്പ് കുറയ്ക്കുന്നതിനും സ ഹായിക്കും ചർമ്മത്തിലെ പാടുകൾ കുറയ്ക്കാനും ചർമ്മത്തിന് തിളക്കം നൽകാനും ഹൈപ്പർപിഗ്മെൻ്റേഷൻ കുറയ്ക്കാനും ഫലപ്രദമാണ്

കറുവപ്പട്ട തേൻ ചായ

.പാലിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് കുടിക്കുന്നത് ചർമ്മത്തെ സംരക്ഷിക്കുക മാത്രമല്ല പ്രതിരോധശേഷി കൂട്ടുന്നതിനും സ ഹായിക്കുന്നു മഞ്ഞളിലെ ആൻ്റിസെപ്റ്റിക്, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ വളർച്ച തടയുന്നു

മഞ്ഞൾ പാൽ