പച്ചക്കറികളിലെ വിഷാംശത്തെ

എങ്ങനെ ഇല്ലാതാക്കാം?

Scribbled Underline
Scribbled Arrow

വിഷരഹിതമായ പച്ചക്കറികളാണോ ഇന്ന് നമുക്ക് ലഭിക്കുന്നത്  ?

"

വിനാഗിരി ലായനിയിലോ  വാളന്‍പുളി ലായനിയിലോ  മുക്കിവെക്കാം

കറിവേപ്പില, തക്കാളി, പച്ചമുളക് 

ഇഞ്ചിപേസ്റ്റ് അലിയിച്ച വെള്ളത്തില്‍ പച്ചക്കറികള്‍ കഴുകുന്നത് വിഷാംശത്തെ ഇല്ലാതാക്കാൻ സഹായിക്കും.

"

Scribbled Arrow

ഉപ്പു ലായനിയിലോ അല്ലെങ്കില്‍ മഞ്ഞൾ വെള്ളത്തിലോ   മുക്കിവെക്കുക

കാരറ്റ്, മുരിങ്ങയ്ക്ക

ഏതുതരം പച്ചക്കറിയാണെങ്കിലും ഉപയോഗത്തിനു മുമ്പ് പല ആവര്‍ത്തി നന്നായി കഴുകണം.

Curved Arrow